ADVERTISEMENT
HOME
DETAILS
MAL
വൻ ഓഫറുമായി ജസീറ എയർവേയ്സ്
ADVERTISEMENT
September 26 2024 | 06:09 AM
കുവൈത്ത് സിറ്റി:വൻ ഓഫറുമായി ജസീറ എയർവേയ്സ്. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാന കമ്പിനി . ഒക്ടോബർ 19ന് മുൻപ് ടിക്കറ്റ് എടുക്കുകയും ഡിസംബർ 15നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. വിവിധ സെക്ടറുകളിലേക്ക് വ്യത്യസ്ത നിരക്കിളവാണ് ലഭിക്കുക.
വർധിച്ച വിമാന നിരക്കു മൂലം യാത്രയിൽ കുട്ടികളെ ഒഴിവാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിരക്കിളവ് നൽകുന്നതെന്ന് എയർലൈൻ അറിയിച്ചു.അവധിക്കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ് സമയത്ത് ആനുകൂല്യം ലഭ്യമാക്കാൻ ജൊകിഡ്സ് പ്രമോ കോഡ് ഉപയോഗിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഗോൾഡൻ വിസ; സ്വകാര്യ സ്കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം
uae
• 2 days agoകറന്റ് അഫയേഴ്സ്-07-10-2024
PSC/UPSC
• 2 days agoഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം
uae
• 2 days agoഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം
International
• 2 days agoമുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്ശം; വിശദീകരണം തേടി ഗവര്ണര്; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം
Kerala
• 2 days agoദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം
uae
• 2 days agoമയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില് എത്തിച്ചയാള് കസ്റ്റഡിയില്
Kerala
• 2 days agoവീട്ടുകാര് മൊബൈല് വാങ്ങി നല്കിയില്ല; പ്ലസ് ടു വിദ്യാര്ഥി പുഴയില് ചാടി; നീന്തി കരകയറി
Kerala
• 2 days agoഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്
oman
• 2 days agoമഴ മുന്നറിയിപ്പില് വീണ്ടും മാറ്റം; കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില് ഓറഞ്ച് അലര്ട്ട്
latest
• 2 days agoADVERTISEMENT