HOME
DETAILS

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

  
October 04, 2024 | 6:02 PM

Dubai Number plates for auction

ദുബൈ:നമ്പർ പ്ലേറ്റുകൾ ലേലത്തിന് ദുബൈ രണ്ടക്കം മുതൽ അഞ്ചക്കം വരെയുള്ള നമ്പർ പ്ലേറ്റുകളുടെ ലേലം ഒക്ടോബർ 12 ശനിയാഴ്ച്ച നടത്തുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. 116-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലമാണിത്. 

സൂപ്പർ നമ്പർ പ്ലേറ്റുകളായ എ എ 17, വി 96 എന്നിവ ഇക്കൂട്ടത്തിലുണ്ട്. എ എ, എൽ, എൻ, പി, ക്യൂ, ആർ, എസ്, ടി, യൂ, വി, ഡബ്ള്യു, എക്സ്, വൈ, സെഡ് സീരീസുകൾ ലഭ്യമായിരിക്കും.

ലേലക്കാരുടെ രജിസ്ട്രേഷൻ ഒക്ടോബർ 7 തിങ്കളാഴ്‌ച ആരംഭിക്കും. ജുമൈറ ബീച്ച് ഹോട്ടലിൽ വൈകിട്ട് നാലരയ്ക്ക് ലേലം തുടങ്ങും, ആർടിഎയുടെ വെബ്സൈറ്റ്, ദുബൈ ഡ്രൈവ് ആപ്പ് അല്ലെങ്കിൽ ഉമ്മുൽ റമൂൽ, ദേര, അൽ ബർശ എന്നിവിടങ്ങളിലെ ആർടി എയുടെ ഏതെങ്കിലും കസ്റ്റമർ ഹാപ്പിനെസ് സെന്റററുകൾ വഴി ലേലത്തിന് രജിസ്റ്റർ ചെയ്യാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  a day ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago