HOME
DETAILS

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

  
October 10, 2024 | 5:02 PM

MDMA sales Two people were arrested from Ernakulam and Kozhikode

കോഴിക്കോട്/ കൊച്ചി: എംഡിഎംഎ കേസില്‍ എറണാകുളത്തും, കോഴിക്കോടുമായി മൂന്നുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ഷെമിന്‍ പിടി, അനൂപ് പിജെ എന്നിവരാണ് എറണാകുളം പള്ളുരുത്തി പൊലിസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 5.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 

പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് ഇരുവരും പിടിയിലായത്. പ്രതികള്‍ ഇത് വില്‍പ്പനയ്ക്കായി ശേഖരിച്ച് വെച്ചതാണെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരമാക്കി. 

അതേസമയം കോഴിക്കോട് ബസ് ജീവനക്കാരന്റെ പക്കല്‍ നിന്നാണ് 30 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഫറോക്ക് കോളജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരന്‍ ബേപ്പൂര്‍ ചെറുക്കുറ്റിവയല്‍ ബിജുവാണ് പിടിയിലായത്. ഇയാള്‍ ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് വില്‍പ്പന നടത്താറുണ്ടായിരുന്നെന്ന് പൊലിസ് പറഞ്ഞു. 

ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. എംഡിഎംഎ വെളുത്ത നിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലായതിനാല്‍ കല്‍ക്കണ്ടം പൊടിച്ചതാണെന്ന് പറഞ്ഞാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മനസിലാകില്ലെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തിയിരുന്നത്. വരുന്ന അവധി ദിവസങ്ങളില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിക്കുന്നതിനായാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പൊലിസിന് ലഭിച്ച രഹസ്യ വിവരം.

MDMA sales Two people were arrested from Ernakulam and Kozhikode

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago