HOME
DETAILS

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

  
October 14 2024 | 17:10 PM

Pakistan debacle Indian hopes dashed

ദുബൈ:വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു . ഇന്ന് നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരേ ന്യൂസിലൻഡ് ജയിച്ചതോടെയായിരുന്നു ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചത് . കഴിഞ്ഞ ദിവസം ആസ്‌ത്രേലിയക്കെതിരേയ ഇന്ത്യ പരാജയം നുണഞ്ഞപ്പോൾ തന്നെ  ഇന്ത്യയുടെ സെമി പ്രതീക്ഷകൾ മുഴുവൻ പാകിസ്ഥാൻ വിജയത്തിലായിരിക്കുകയായിരുന്നു. 

പക്ഷെ, മത്സരത്തിൽ ന്യൂസിലൻഡ് 54 റൺസിന്റെ ജയം നേടിയാണ് സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡിനെ ചെറിയ സ്‌കോർ ഒതുക്കാൻ പാകിസ്ഥാന് സാധിച്ചെങ്കിലും ബാറ്റിങ്ങിൽ തിളങ്ങാൻ പാകിസ്ഥാൻ നിരക്കായില്ല. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാന് 11.4 ഓവറിൽ 56 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യയുടെ ഗ്രൂപ്പിൽനിന്ന് ആസസ്‌ത്രേലിയ നേരത്തെ തന്നെ സെമി ബർത്ത് ഉറപ്പിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  17 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  18 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  18 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  19 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  19 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  19 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  20 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  20 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  21 hours ago