HOME
DETAILS

കറന്റ് അഫയേഴ്സ്-23-10-2024

  
October 23, 2024 | 6:27 PM

Current Affairs-23-10-2024

1.അസമിലെ ഏത് ദേശീയ ഉദ്യാനത്തിൽ നിന്നാണ് ക്രെപിഡിയം അസ്സാമിക്കം എന്ന പുതിയ ഓർക്കിഡ് ഇനം കണ്ടെത്തിയത്?

ദിബ്രു-സൈഖോവ നാഷണൽ പാർക്ക്

2.2024ലെ സാമ്പത്തിക സ്വാതന്ത്ര്യ റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?

84

3.കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ നാശവും നേരിടാൻ പ്രകൃതി പുനഃസ്ഥാപന നിയമം (NRL) നടപ്പിലാക്കിയ സംഘടന ഏത്?

യൂറോപ്യൻ യൂണിയൻ

4.നമോ ഭാരത് ദിവസ് എവിടെയാണ് ആഘോഷിച്ചത്?

ന്യൂ ഡൽഹി

5.ഇന്ത്യയുടെ നാലാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (SSBN) എവിടെയാണ് വിക്ഷേപിച്ചത്?

വിശാഖപട്ടണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  20 hours ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  20 hours ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  20 hours ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  20 hours ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  20 hours ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  20 hours ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  21 hours ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  21 hours ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  21 hours ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  21 hours ago