HOME
DETAILS

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

  
Web Desk
October 25 2024 | 04:10 AM

Putin Warns Ongoing Middle Eastern Conflicts May Lead to Full-Scale War Calls for Two-State Solution

കസാന്‍(റഷ്യ): പശ്ചിമേഷ്യയിലെ തുടരെയുള്ള യുദ്ധങ്ങള്‍ മേഖലയെ പൂര്‍ണമായ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഒരു രാജ്യം ലഭിക്കുന്നതുവരെ മേഖലയില്‍ സമാധാനം പുലരുകയില്ലെന്നും ബ്രിക്‌സ് ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് തുടങ്ങിയ ഇസ്‌റാഈലിന്റെ ഗസ്സ ആക്രമണം ഇപ്പോള്‍ ലബനാനിലേക്കും കടന്നിരിക്കുകയാണ്. ഇത് മറ്റു രാജ്യങ്ങളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഇറാനുമായുള്ള ഇസ്‌റാഈലിന്റെ സംഘര്‍ഷവും വലുതായിരിക്കുന്നു. ഇത് വലിയ യുദ്ധത്തിനിടയാക്കുമെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
യു.എന്‍ അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം നടപ്പിലായെങ്കിലേ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരൂ. ഫലസ്തീനികളോട് ചരിത്രപരമായി തുടര്‍ന്നുവരുന്ന അനീതി ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 hours ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  6 hours ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  6 hours ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  8 hours ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  9 hours ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  9 hours ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  10 hours ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  11 hours ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  12 hours ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  12 hours ago