HOME
DETAILS

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

  
Abishek
November 02 2024 | 03:11 AM

Rahul Priyanka Gandhi to Visit Wayanad for Election Campaign

വയനാട്: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാല് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പ്രചാരണപരിപാടികള്‍ക്കായാണ് ഇരുവരും നാളെ വയനാട്ടിലെത്തുക.

നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കിലെ പൊതുയോഗമാണ് ഇരുവരുടെയും ആദ്യത്തെ പരുപാടി. ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാഹുല്‍ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കും.

നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാളാട്, 2.30ക്ക് കോറോത്ത്, 4.45ന് കല്പറ്റ എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. തിങ്കളാഴ്ച 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി, 11.50ന് മുള്ളന്‍കൊല്ലി, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടില്‍, 3.50ന് വൈത്തിരി എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. ഇതിനു മുന്‍പ് ഒക്ടോബര്‍ 28നാണ് പ്രിയങ്ക മുന്‍പ് മണ്ഡലത്തിലെത്തിയത്. വിജയിച്ചാല്‍ പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി നിലകൊള്ളുമെന്ന് പ്രിയങ്കാ ഗാന്ധി അന്ന് പറഞ്ഞിരുന്നു.

വയനാടിനെ പ്രതിനിധീകരിച്ച് ഇവിടുത്തെ ജനങ്ങള്‍ തന്നെ പാര്‍ലമെന്റിലേക്ക് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അവരുടെ സ്‌നേഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, അതില്‍ കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി. അതേസമയം വയനാട്ടില്‍ മുഴുവന്‍ സഞ്ചരിച്ച് അവിടുത്തെ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുമെന്നും, ജനങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിയുമെന്നും, ശേഷം ഏറ്റവും മികച്ച രീതിയില്‍ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Rahul Gandhi and Priyanka Gandhi are scheduled to visit Wayanad tomorrow as part of their election campaign. This visit aims to bolster support for the Indian National Congress in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  31 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago