HOME
DETAILS

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

  
Web Desk
November 05 2024 | 04:11 AM

Kerala State School Sports Meet Inclusive Games Kerala Kochi School Sports Event

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും. 17 വേദികളിലായി ഇന്‍ക്ലൂസിവ് ഗെയിംസും മറ്റ് ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും.

ചരിത്രത്തിലാദ്യമായി സവിശേഷ പരിഗണനയുള്ള കുട്ടികളെയും കേരള സിലബസില്‍ പഠിക്കുന്ന യുഎഇ സ്‌കൂളുകളിലെ കുട്ടികളെയും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന കായികമേളയില്‍ 18 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്. മീറ്റിന്റെ പ്രധാന വേദിയായ മഹാരാജാസില്‍ ഇന്‍ക്ലൂസീവ് മത്സരങ്ങളാണ് നടത്തപ്പെടുക.

അത്‌ലറ്റിക്‌സ് ഫുട്‌ബോള്‍ മത്സരങ്ങളാണ് ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ ഉള്ളത്. എറണാകുളം ജില്ലയിലെ മറ്റ് 16 വേദികളിലായി ടെന്നീസ് ,ടേബിള്‍ ടെന്നീസ് ,ബാഡ്മിന്റണ്‍, ജൂഡോ, ഫുട്‌ബോള്‍ ത്രോ ബോള്‍ ,സോഫ്റ്റ് ബോള്‍ വോളിബോള്‍, ഹാന്‍ഡ് ബോള്‍, നീന്തല്‍ എന്നീ മത്സരങ്ങളും ആദ്യദിവസം നടക്കും. മത്സരങ്ങള്‍ക്ക് അരമണിക്കൂര്‍ മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം മത്സരാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. ആദ്യദിവസം 8 ഫൈനല്‍ മത്സരങ്ങള്‍ ആണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  5 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  5 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  5 days ago
No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  5 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  5 days ago