
കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റ് ട്രെയിനി; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; അപേക്ഷ നവംബര്‍ 28 വരെ

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലിയവസരം. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. മാനേജ്‌മെന്റ് ട്രെയിനി പോസ്റ്റില്‍ 640 ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 28 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഗേറ്റ് 2024 ലെ അപേക്ഷകരുടെ സ്‌കോറുകള്‍ അടിസ്ഥാനമാക്കിയാണ് അര്‍ഹരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.
തസ്തിക & ഒഴിവ്
കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ 640 ഒഴിവുകള്‍.
മൈനിങ് = 263
മെക്കാനിക്കല്‍ = 104
സിവില്‍ = 91
സിസ്റ്റം = 41
ഇ & ട്രെയിനി = 39 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
30 വയസ് വരെയാണ് പ്രായപരിധി.
ശമ്പളം
പരിശീലന കാലയളവില്‍ പ്രതിമാസം 50,000 രൂപ മുതല്‍ 1,6000 രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ ശമ്പളമായി ലഭിക്കും.
യോഗ്യത
മൈനിങ്, മെക്കാനിക്കല്‍, സിവില്‍
ബന്ധപ്പെട്ട ട്രേഡുകളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കിയവര്‍ ആയിരിക്കണം.
സിസ്റ്റം
സിസ്റ്റം വിഭാഗത്തില്‍ 41 ഒഴിവുകള്‍ ഉണ്ട്, കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് / ഐടിയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ബിഇ / ബിടെക് / ബിഎസ്സി (എഞ്ചിനീയറിംഗ്) ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഫസ്റ്റ് ക്ലാസ് ബിരുദമുള്ള എംസിഎ എന്നിവ ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.
ഇ ആന്റ് ടി
ഇ ആന്റ് ടി ട്രെയിനികള്‍ക്കായി 39 ഒഴിവുകള്‍ ആണ് ഉള്ളത്. അപേക്ഷകര്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബി ഇ / ബി ടെത് / ബി എസ്സി (എഞ്ചിനീയറിംഗ്) ബിരുദം നേടിയിട്ടുള്ളവരായിരിക്കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 28നുള്ളില്‍ അപേക്ഷ നല്‍കണം. അപേക്ഷിക്കുന്നതിനും, വിജ്ഞാപനം ലഭിക്കുന്നതിനുമായി www.coalindia.in സന്ദര്‍ശിക്കുക.
Management Trainee at Coal India Limited Can get salary of lakhs Application by November 28
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത പ്രതികരണം; പാകിസ്ഥാനെതിരെ ഏഴുശ്രദ്ധേയമായ നടപടികൾ
National
• a day ago
വിദേശത്ത് ജോലി നൽക്കാമെന്ന വ്യാജ വാഗ്ദാനവുമായി വിസ തട്ടിപ്പ്; 28കാരൻ അറസ്റ്റിൽ, ഇരിങ്ങാലക്കുടയിൽ എഴ് കേസുകൾ
Kerala
• a day ago
പാകിസ്താന്റെ വ്യോമാതിര്‍ത്തി അടച്ചതോടെ അന്താരാഷ്ട്ര വിമാനസര്‍വീസുകൾക്ക് തടസം; യാത്രക്കാർ ഷെഡ്യൂൾ കർശനമായി പരിശോധിക്കണമെന്ന് എയർലൈൻസ്
National
• a day ago
20 വയസ്സ് പിന്നിട്ട് ‘മീ അറ്റ് ദ സൂ’; ലോകത്തെ ആദ്യ യൂട്യൂബ് വീഡിയോ ചരിത്രമായി മാറുന്നു
International
• a day ago
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ച് സര്‍വകക്ഷി യോഗം; കശ്മീരികളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആഹ്വാനം
National
• a day ago
കൈലാസ് മാനസരോവർ തീർഥയാത്ര പുനരാരംഭിക്കുന്നു; അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ജൂണിൽ യാത്ര തുടങ്ങും
National
• a day ago
ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ
Kerala
• a day ago
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച് പാകിസ്ഥാന്‍; ഷിംല കരാര്‍ റദ്ദാക്കി
National
• a day ago
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 'എന്റെ കേരളം' പരിപാടിക്ക് വിവിധ ജില്ലകളില്‍ തുടക്കം
Kerala
• a day ago
വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം
Cricket
• a day ago
ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു
Cricket
• a day ago
പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍
National
• a day ago
ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ
Football
• a day ago
ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
organization
• a day ago
100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ
uae
• 2 days ago
പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍
Kerala
• 2 days ago
യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം
uae
• 2 days ago
ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി
Kerala
• 2 days ago
കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി
Kerala
• a day ago
കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്മാറിയതിന് യുവതിക്ക് വധഭീഷണി; പരാതി നല്‍കിയതിനു പിന്നാലെ ആക്രമണവും
Kerala
• a day ago
ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ
Others
• 2 days ago