HOME
DETAILS

ചരക്കുലോറി ഇടിച്ചുകയറി സിഗ്നല്‍ തകരാറിലായി

  
backup
September 01, 2016 | 5:26 PM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%b8


അമ്പലപ്പുഴ: ചരക്കുലോറി ഇടിച്ചുകയറി അമ്പലപ്പുഴയില്‍ സിഗ്നല്‍ സംവിധാനം തകരാറിലായി. കച്ചേരിമുക്കില്‍ ഇന്നലെ രാത്രി 12.45 ഓടെയായിരുന്നു അപകടം. വടക്കുഭാഗത്തേക്ക് പോയ ചരക്കുലോറി നിയന്ത്രണം തെറ്റി സിഗ്നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് സിഗ്നല്‍ ലൈറ്റും തകര്‍ന്നു. ആര്‍ക്കുംപരിക്കില്ല.
സിഗ്നല്‍ സംവിധാനം ഏതാനും മാസം മുന്‍പാണ് ആരംഭിച്ചത്.
ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരങ്ങള്‍ ലോറിക്കാരില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചു.
സിഗ്നല്‍ സംവിധാനം തകരാറിലായ വിവരം കെല്‍ട്രോണിനെ അറിയിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  2 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  2 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  2 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  2 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  2 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  2 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  2 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  2 days ago