HOME
DETAILS

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

  
December 11, 2024 | 1:23 PM

UAE to Launch Air Taxi Services from January 1 2026

അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വീസസ് 2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ് സിഇഒ രമണ്‍ദീപ് ഒബറോയ് ആണ് ഇക്കാര്യം അറിയിച്ചത്.

യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ളയിംഗ് നിർമ്മാതാക്കളായ ആർച്ചർ ഏവിയേഷനും യുഎഇയിലെ ഏവിയേഷൻ സർവീസ് ഓപ്പറേറ്ററായ ഫാൽക്കൺ ഏവിയേഷനും 2024 മാർച്ചിൽ ദുബൈയിലെയും അബൂദബിയിലെയും നിർണായക സ്ഥലങ്ങളിൽ വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ടർ പങ്കാളികളാകാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. ആർച്ചറും ഫാൽക്കൺ ഏവിയേഷനും ചേർന്ന് അറ്റ്ലാന്റിസ്, ദുബൈയിലെ പാം, അബൂദബി കോർണിഷിലെ മറീന മാൾ ഹെലിപോർട്ട് എന്നിവിടങ്ങളിൽ അത്യാധുനിക വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ടർ വികസിപ്പിക്കും.

രണ്ട് കമ്പനികളും ഈ രണ്ട് ഫാൽക്കൺ വെർട്ടിപോർട്ടുകൾക്കിടയിൽ ആർച്ചേഴ്സ് മിഡ്നൈറ്റ് ഫ്ളയിംഗ് കാറിൽ പാസഞ്ചർ സേവനങ്ങൾ വാഗ്ദാനം ചെയ്യും. അബൂദബിയിൽ ആദ്യത്തെ കൊമേഴ്‌സ്യൽ ഫ്‌ലൈയിംഗ് കാർ ഫ്ലൈറ്റ് 2026 ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് ഈ മാസം ആദ്യം ആർച്ചർ ഏവിയേഷൻ പ്രഖ്യാപിച്ചിരുന്നു.

The UAE is set to introduce air taxi services starting January 1, 2026, in partnership with Falcon Aviation Services, revolutionizing transportation in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago