HOME
DETAILS

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

  
December 13, 2024 | 4:07 PM

Franois Bayrouve is the new French Prime Minister

പാരിസ്: രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമം, ഫ്രാങ്കോയിസ് ബെയ്റൂവിനെ ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ഒടുവിലായിരുന്നു പ്രഖ്യാപനം. മൂവ്മെൻ്റ് ഡെമോക്രാറ്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമാണ് 73കാരനായ ബെയ്‌റൂവ്. രണ്ടാം തവണ പ്രസിഡൻ്റ് പദവിയിലിരിക്കുന്ന മാക്രോൺ ഈ വർഷം നിയമിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ബെയ്‌റൂവ്. മൈക്കൽ ബാർണിയർ മൂന്ന് മാസം തികയും മുമ്പ് പുറത്തായതിനെ തുടർന്നാണ് പുതിയ നിയമനം.

François Bayrouve is the new French Prime Minister

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്റെ 'റോയൽസിനെ' എറിഞ്ഞു വീഴ്ത്തി; പഞ്ചാബ് താരം സൺറൈസേഴ്‌സിനൊപ്പം ചരിത്രം സൃഷ്ടിച്ചു

Cricket
  •  4 days ago
No Image

ഭൂമിയിലെ സ്വർഗ്ഗം: 'ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി'യായി ബൊളീവിയൻ ഉപ്പ് സമതലം; വിസ്മയിച്ച് സഞ്ചാരികൾ

Environment
  •  4 days ago
No Image

മുണ്ടക്കൈ പുനരധിവാസം: ഒന്നാംഘട്ടം ഫെബ്രുവരിയിൽ; 300 വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

'വെടിക്കെട്ടില്ല, യാതൊരു തരത്തിലുള്ള തിരക്കുകളുമില്ല'; മരുഭൂമിയിൽ ബലൂൺ സവാരിയോടെ പുതുവർഷത്തെ വരവേറ്റ് ഒരു കൂട്ടം ദുബൈ നിവാസികൾ

uae
  •  4 days ago
No Image

ഇപ്പോൾ വിരമിച്ചില്ലെങ്കിൽ അവന് വിടവാങ്ങൽ മത്സരം ലഭിക്കില്ല: മൈക്കൽ വോൺ

Cricket
  •  4 days ago
No Image

വെള്ളാപ്പള്ളിക്കൊപ്പം കാറിൽ യാത്ര ചെയ്തത് തന്റെ നിലപാട്: സി.പി.ഐയെ വെള്ളാപ്പള്ളി അധിക്ഷേപിച്ചിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും; പുതിയ അതോറിറ്റി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ ഇടപെടാറില്ല, ആരെ ചോദ്യം ചെയ്യണമെന്ന് എസ്.ഐ.ടി തീരുമാനിക്കും'; കടകംപള്ളിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

മാരക ഫോമിൽ കളിച്ചിട്ടും മെസിക്ക് തിരിച്ചടി; അവാർഡ് സ്വന്തമാക്കിയത് സർപ്രൈസ് താരം

Football
  •  4 days ago
No Image

യുഎഇയിൽ നാളെ മുതൽ ജുമുഅ നിസ്കാരം 12.45-ന്; പുതിയ സമയക്രമം പ്രാബല്യത്തിൽ

uae
  •  4 days ago