HOME
DETAILS
MAL
വ്യവസായ മേഖലയില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു
ADVERTISEMENT
backup
September 02 2016 | 01:09 AM
കഞ്ചികോട്: ഇരുട്ടിന്റെ മറവില്‍ കഞ്ചികോട് വ്യവസായ മേഖലയിലെ റോഡരികിലും, കോരയാര്‍, വാളയാര്‍ പുഴകളിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് പതിവാകുന്നു. വ്യവസായ ശാലകളിക്കു പോകുന്ന എട്ടു റോഡുകളും പൊട്ടിപ്പൊളിഞ്ഞു തോടുകളായി മാറി. ഒരിടത്തും തെരുവു വിളക്കില്ല, പകല്‍ മുഴുവന്‍ ഹെല്‍മറ്റ് പിടിക്കാനും മറ്റു വണ്ടികള്‍ തടയാനും പൊലിസുണ്ടാകും. പൂട്ടിക്കിടക്കുന്ന കമ്പനികള്‍ ആണു കൂടുതലും. ഇപ്പോള്‍ വന്‍ നഗരങ്ങളുടെ കുപ്പത്തൊട്ടിയും ആയി മാറിയിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കൊമ്മേരിയില്‍ ആറ് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം
Kerala
• 41 minutes agoഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്റംഗി
National
• an hour agoആര്.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം
Kerala
• 2 hours agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്
Kerala
• 3 hours agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
National
• 4 hours agoഅല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്കിയ അതിതീവ്ര ബോംബുകള്‍
International
• 4 hours agoഎന്തുകൊണ്ട് ഈ നിഷ്ക്രിയത്വം?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Kerala
• 5 hours agoമുസ്ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍
National
• 5 hours agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി
Kerala
• 6 hours agoപള്ളക്കടിച്ച് പങ്കാളിത്ത പെന്ഷന്; വിരമിച്ചവരില്‍ പലര്‍ക്കും പെന്‍ഷനില്ല, ഉള്ളവര്‍ക്കോ നാമമാത്രം
Kerala
• 6 hours agoADVERTISEMENT