HOME
DETAILS

പൂച്ചയെകണ്ട് ബസ് ബ്രേക്കിട്ടു; ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

  
December 29, 2024 | 6:49 AM

one-died-in-ottappalam-private-bus-accident

തൃശൂര്‍: തിരുവില്വാമലയില്‍ ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി(60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 .15 ആയിരുന്നു അപകടം. 

കാട്ടുകുളം ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ വളവില്‍ ബസ് തിരിയുമ്പോഴാണ് സീറ്റില്‍ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്.  ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പഴമ്പാലക്കോട് കൂട്ടുപുഴയില്‍ നിന്നാണ് ഇന്ദിരയും മകളും ബസില്‍ കയറിയത്. പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവറുടെ മൊഴി. പെട്ടന്ന് ബ്രേക്കിട്ടതോടെയാണ് ഇന്ദിരാദേവി തെറിച്ചു വീണത്. റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വില കുത്തനെ ഇടിഞ്ഞതിന് പിന്നാലെ വീണ്ടും ട്വിസ്റ്റ്; ദുബൈയിലെ സ്വർണ്ണവിലയിൽ നേരിയ വർധന

uae
  •  4 days ago
No Image

മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ പിണറായി; കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്ത്

Kerala
  •  4 days ago
No Image

കുവൈത്തിൽ വ്യാപക ട്രാഫിക് പരിശോധന; 121 നിയമലംഘകർ പിടിയിൽ

Kuwait
  •  4 days ago
No Image

യു.ഡി.എഫിന്റെ 'കൈ'പിടിച്ച് വയനാട് 

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍/gold price today

Business
  •  4 days ago
No Image

ഒന്നിന്റെയും അവസാനമല്ല, പോരാട്ടം തുടരും; കുറിപ്പുമായി പി ജയരാജന്‍

Kerala
  •  4 days ago
No Image

ചിട്ടയായ പ്രവർത്തനം, കൃത്യമായ പ്ലാനിങ്; ചരിത്രനേട്ടവുമായി കോൺഗ്രസ്

Kerala
  •  4 days ago
No Image

കനലൊരു തരി ബാക്കിയില്ലാതെ അഞ്ച് ജില്ല; യു.ഡി.എഫിന് പുതുയുഗയാത്ര

Kerala
  •  4 days ago
No Image

ദുബൈയിലെ ജീവിതം അഭിമാനകരം; ​ന​ഗരത്തിലെ 96.4% നിവാസികളും സംതൃപ്തരെന്ന് സാമൂഹിക സർവേ റിപ്പോർട്ട്

uae
  •  4 days ago
No Image

ഭരണപക്ഷത്ത് എട്ട് വനിതകൾ; പ്രതിപക്ഷത്ത് രണ്ട്

Kerala
  •  4 days ago