HOME
DETAILS

പണിമുടക്ക് കാര്യമായി ബാധിക്കാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

  
backup
September 02, 2016 | 9:40 AM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7

ന്യൂഡല്‍ഹി: 10 തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യമായി ബാധിച്ചില്ല.



തലസ്ഥാനമായ ഡല്‍ഹിയിലും മുംബൈയിലും ജനജീവിതം സാധാരണനിലയിലായിരുന്നു.



സ്വകാര്യ ബസുകളെല്ലാം നിരത്തിലിറങ്ങി. അത്യാവശ്യ സേവനങ്ങളായ വൈദ്യുതി, കുടിവെള്ള വിതരണം എന്നിവയെ പണിമുടക്കു ബാധിച്ചില്ല.




പൊതുമേഖലാ ബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുത്തപ്പോള്‍ സ്വകാര്യമേഖലാ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചു.



രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ പണിമുടക്കില്‍ പങ്കെടുത്തില്ല.



നഴ്‌സുമാരും റേഡിയോളജിസ്‌ററുമാരും വേതന വര്‍ധനവാവശ്യപ്പെട്ടു പ്രത്യേക സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും അടിയന്തിര സാഹചര്യത്തില്‍ ജോലിക്കാജരാകുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.




ബംഗാളില്‍ ഒഫിസുകളും ഫാക്ടറികളും തുറന്നു പ്രവര്‍ത്തിച്ചു. ബസുകളും ടാക്‌സികളും ഓടുന്നുണ്ട്.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  2 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  2 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  2 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  2 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  2 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  2 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  2 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  2 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  2 days ago