HOME
DETAILS

പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു,കൈയ്യേറ്റം ചെയ്തു; പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് ഉപാധികളോടെ ഇടക്കാല ജാമ്യം

  
January 09 2025 | 14:01 PM

The panchayat secretary was insulted by caste names and assaulted Panchayat Vice President granted interim bail with conditions

തിരുവനന്തപുരം: പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതിനും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും പിടിയിലായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്  ഉപാധികളോടെ ഇടക്കാല ജാമ്യം . തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും പ്രാദേശിക കോൺഗ്രസ് നേതാവുമായ ശ്രീകണ്ഠനാണ് നെടുമങ്ങാട് സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 16ന് കേസ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നതാണ്.

പഞ്ചായത്ത്  സെക്രട്ടറി എൽ സിന്ധുവിന്‍റെ പരാതിയിലാണ് ആര്യനാട് പൊലീസ് ശ്രീകണ്ഠനെ അറസ്റ്റ് ചെയ്തത്. പഞ്ചായത്തിന് കീഴിലുള്ള പൊതുശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണിക്ക് മുൻകൂർ ആയി പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് കാരണമായത്.

ഭരണസമിതി തീരുമാനം ഉണ്ടാകുന്നതിന് മുൻപ് 2 ലക്ഷം രൂപ മുൻകൂർ അനുവദിക്കണമെന്ന് വൈസ് പ്രസിഡന്‍റ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ഇത്  പ്രസിഡന്‍റ് നിരസിച്ചതോടെ ക്യാബിനിൽ കയറിവന്ന് അടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  13 hours ago
No Image

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍‌ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി

Kerala
  •  14 hours ago
No Image

വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്

International
  •  14 hours ago
No Image

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ

Kerala
  •  15 hours ago
No Image

മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്‍റെ ക്വട്ടേഷന്‍; ആറാം പ്രതി അറസ്റ്റിലായത് നേപ്പാളിൽ നിന്ന്

Kerala
  •  15 hours ago
No Image

വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്

Kuwait
  •  15 hours ago
No Image

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  15 hours ago
No Image

സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍; പകരം പുതിയ കുറിപ്പ്

Kerala
  •  16 hours ago
No Image

വേണ്ടത് വെറും 12 സിക്‌സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്

Cricket
  •  16 hours ago
No Image

സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം

Kerala
  •  16 hours ago