HOME
DETAILS

ഇൻഫ്ലുവൻസർമാരെയും ഭാവി പ്രതിഭകളെയും ആകർഷിക്കാൻ കണ്ടന്റ് ക്രിയേറ്റർ ഹബ് സ്‌ഥാപിച്ച് ദുബൈ

  
January 14, 2025 | 12:44 PM

Dubai Launches Content Creator Hub to Attract Influencers

ദുബൈ: 10,000 ഇൻഫ്ലുവൻസർമാരെയും ഭാവി തലമുറയിലെ പ്രതിഭകളെയും ആകർഷിക്കുന്നതിനായി കണ്ടന്റ് ക്രിയേറ്റർ ഹബ് സ്‌ഥാപിച്ച് ദുബൈ. ദുബൈയിൽ നടന്നുകൊണ്ടിരിക്കുന്ന വൺ ബില്യൻ ഫോളോവേഴ്സ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം.

ഇൻഫ്ലുവൻസർമാരെയും കണ്ടൻ്റ് ക്രിയേറ്റർമാരായും ശാക്തീകരിക്കുന്നതിനും അവരുടെ സ്വാധീനം വർധിപ്പിക്കുന്നതിനും ക്രിയേറ്റർ ഹബ് സഹായിക്കും. 20 രാജ്യങ്ങളിൽ നിന്നായി 100 ഓളം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കേന്ദ്രം സ്‌ഥാപിച്ചിരിക്കുന്നത്. മെറ്റ, ടിക്ടോക്ക്, എക്സ്, സ്പോട്ടർ, ക്രിയേറ്റർ നൗ, ട്യൂബ് ഫിൽറ്റർ, എപ്പിഡെമിക് സൗണ്ട്, ന്യൂ മീഡിയ അക്കാദമി എന്നിവയുടെ അംഗീകാരം ഹബ്ബിനുണ്ട്.

Dubai has established a Content Creator Hub to attract social media influencers and future talent, providing a platform for creatives to produce and collaborate on digital content.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ വന്‍കൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

ഖുര്‍ആനില്‍ കൈവച്ച് സത്യപ്രതിജ്ഞ; മംദാനി ന്യൂയോര്‍ക്ക് മേയറായി അധികാരമേറ്റു

International
  •  4 days ago
No Image

The Strain on Indian Federalism: The Case of Kerala’s Economic Struggle

National
  •  4 days ago
No Image

ശശിയുടെ പണിയാണ്; എസ്.ഐ.ടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ മാധ്യമങ്ങളെ അറിയിച്ചേ പോകൂവെന്ന് അടൂര്‍ പ്രകാശ്

Kerala
  •  4 days ago
No Image

'ഇസ്‌റാഈലിനെ വിറപ്പിച്ച ശബ്ദത്തിനുടമ, കുഞ്ഞുമക്കള്‍ക്ക് വാത്സല്യനിധിയായ പിതാവ്; കുടുംബത്തോടൊപ്പം രക്തസാക്ഷിത്വം' മക്കളൊടൊത്തുള്ള അബു ഉബൈദയുടെ ദൃശ്യങ്ങള്‍ 

International
  •  4 days ago
No Image

ബുംറയുടെ സിംഹാസനത്തിന് ഭീഷണിയായി ഓസീസ് കുതിപ്പ്; ഐസിസി റാങ്കിംഗിൽ വൻ മാറ്റങ്ങൾ

Cricket
  •  4 days ago
No Image

മഞ്ഞപ്പടയുടെ മാന്ത്രികൻ മടങ്ങുന്നു; പുതുവർഷത്തിൽ ആരാധകരുടെ നെഞ്ചുതകർത്ത് അഡ്രിയാൻ ലൂണയുടെ വിടവാങ്ങൽ

Football
  •  4 days ago
No Image

നിലമ്പൂര്‍ സ്വദേശിനിയായ പ്രവാസി വനിത റിയാദില്‍ അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

പൊലിസ് വാഹനത്തില്‍ കാറിടിപ്പിച്ച് കടന്നുകളഞ്ഞു, വീട് വളഞ്ഞ് പൊലിസ്; എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

ട്രെയിനിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം: തടയാൻ ശ്രമിച്ച പൊലിസുകാരന് കുത്തേറ്റു; പ്രതി പിടിയിൽ

crime
  •  4 days ago