HOME
DETAILS

ലാബുകളിലെ പരിശോധനാ നിരക്കുകള്‍ ഏകീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
September 02 2016 | 18:09 PM

%e0%b4%b2%e0%b4%be%e0%b4%ac%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d


തിരുവനന്തപുരം: രോഗികളില്‍ നിന്നും സ്വകാര്യ ലാബുകള്‍ അമിതനിരക്ക് ഈടാക്കുന്നതു തടയാനായി പരിശോധനാ നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ആവശ്യമെങ്കില്‍ സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് ഏര്‍പ്പെടുത്തി നിരക്കുകള്‍ നിശ്ചയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിരക്കുകള്‍ സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലാബ് പരിശോധനയ്ക്ക് എത്തുന്ന രോഗികള്‍ക്ക് പരിശോധനാ തീയതികള്‍ നിശ്ചയിച്ച് നല്‍കുന്നതിന് കംപ്യൂട്ടര്‍വല്‍കൃത സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. അത്യാവശ്യ പരിശോധനകള്‍ അടിയന്തരമായി നടത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. നിലവിലുള്ള പരിശോധനാ സംവിധാനങ്ങള്‍ ഞായര്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. എറണാകുളം റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ചു കൊണ്ടാണ് ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  17 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  17 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 days ago
No Image

കണ്ണൂരില്‍ വന്‍ കവര്‍ച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടിയും കവര്‍ന്നു 

Kerala
  •  17 days ago
No Image

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയിൽ, കൊലപാതകം മോഷണം ലക്ഷ്യമിട്ട്

Kerala
  •  17 days ago
No Image

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലിസ് 

Kerala
  •  17 days ago
No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  17 days ago