HOME
DETAILS

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

  
November 24, 2024 | 2:29 PM

Saudi Arabia Arrests 19696 Law Violators in One Week

ജിദ്ദ: കഴിഞ്ഞ ആഴ്ചയിൽ സഊദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്ന് 19,696 അനധികൃത താമസക്കാരെ അറസ്‌റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നവംബർ 14 മുതൽ നവംബർ 20 വരെയുള്ള ദിവസങ്ങളിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് സുരക്ഷാ സേന നടത്തിയ സംയുക്‌ത പരിശോധനയിലാണ് അറസ്‌റ്റ്.

അറസ്‌റ്റിലായവരിൽ താമസ നിയമം ലംഘിച്ച 11,336 പേരും, അതിർത്തി സുരക്ഷാ നിയമം ലംഘിച്ച  5,176 പേരും, തൊഴിൽ നിയമം ലംഘിച്ച 3,184 പേരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്‌റ്റിലായവരുടെ ആകെ എണ്ണം 1,547 ആയി. അറസ്റ്റിലായവരിൽ 32 ശതമാനം യെമൻ പൗരന്മാരും 65 ശതമാനം എത്യോപ്യൻ പൗരന്മാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും അഭയവും ജോലിയും നൽകുകയും ചെയ്‌ത 22 പേരെയും അറസ്‌റ്റ് ചെയ്തിട്ടുണ്ട്. 19,651 പുരുഷന്മാരും 3,007 സ്ത്രീകളും ഉൾപ്പെടെ ആകെ 22,658 പ്രവാസികൾ ശിക്ഷാ നടപടികളുടെ ഭാഗമായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾക്ക് വിധേയരാകുകയാണ്.

Saudi Arabia's Interior Ministry has announced the arrest of 19,696 individuals who violated the country's residency, labor, and border security laws within a span of one week.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  7 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  7 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  7 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  7 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  7 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  7 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  7 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  7 days ago