HOME
DETAILS

ലോകത്തിലെ മികച്ച താരമാവാനല്ല, ആ താരങ്ങൾക്കൊപ്പം കളിക്കാനാണ് ഞാൻ ബാഴ്സ വിട്ടത്: നെയ്മർ

  
Web Desk
January 17, 2025 | 8:18 AM

neymar talks the reason why he left barcelona

2017ലാണ് നെയ്മർ ബാഴ്സലോണ വിട്ട് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിലേക്ക് കൂടുമാറിയത്. ഇപ്പോൾ ബാഴ്സയിൽ നിന്നും പോയതിന്റെ കാരണത്തെക്കുറിച്ച് നെയ്മർ സംസാരിച്ചിരിക്കുകയാണ്. ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോയുമായുള്ള അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്. 

'ലോകത്തിലെ ഏറ്റവും മികച്ച താരമാവാനല്ല ഞാൻ ബാർസ വിട്ട് പിഎസ്ജിയിലേക്ക് പോയത്. ഈ സമയത്ത് മെസി എന്നോട് പറഞ്ഞു നീ എന്തിനാണ് പോകുന്നത്? ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എനിക്ക് നിന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാക്കാൻ കഴിയും എന്ന്. ഇത് വ്യക്തിപരമായ കാര്യമാണെന്ന് ഞാൻ മെസിയോട് പറഞ്ഞു.

ബാഴ്‌സലോണയിൽ ഉള്ളതിനേക്കാൾ സാമ്പത്തികമായി മികച്ചതായിരുന്നു എനിക്ക് അവിടെ ഉണ്ടായിരുന്നത്. അവിടെയും ധാരാളം ബ്രസീൽ താരങ്ങൾ ഉണ്ടായിരുന്നു. അവരോടൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിച്ചു. തിയാഗോ സിൽവ, ഡാനി ആൽവസ്, മാർക്വിനോസ്, ലൂക്കാസ് മൗറ എന്നിവർ അവിടെ കളിച്ചിരുന്നു. ഇവർ എന്റെ സുഹൃത്തുക്കൾ ആയിരുന്നു,' നെയ്മർ പറഞ്ഞു. 

നെയ്മർ പിഎസ്ജിയിൽ എത്തിയതിനു നാല് വർഷങ്ങൾക്ക് ശേഷം മെസിയും പാരീസിലേക്ക് ചേക്കേറിയിരുന്നു. ഇരുവരും വീണ്ടും രണ്ട് വര്ഷം ഒരുമിച്ച് പാരീസിൽ പന്തുതട്ടി. ഒടുവിൽ 2023ലാണ് ഇരുവരും ക്ലബ് വിട്ടത്. മെസി ഇന്റർ മയാമിയിലേക്കും നെയ്മർ അൽ ഹിലാലിലേക്കുമാണ് ചേക്കേറിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴകിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതില്‍ നടപടി: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് നോട്ടിസയച്ച് എഫ്എസ്എസ്എഐ

Kerala
  •  7 days ago
No Image

വിഴിഞ്ഞം വിവാദം: 'മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്'; തോമസ് ഐസക്

Kerala
  •  7 days ago
No Image

ഞങ്ങൾക്ക് ഭയമില്ല, പേടിക്കേണ്ടത് ഫ്രാൻസാണ്; സെമി പോരാട്ടത്തിന് മുന്നോടിയായി എംബാപ്പെയ്ക്ക് ലാമിൻ യമാലിന്റെ വെല്ലുവിളി

Football
  •  7 days ago
No Image

ജപ്പാൻ വീണു പക്ഷേ, 'ജാപ്പനീസ് ശാപം' ഉണർന്നു; ഹാലണ്ടിന്റെ നോർവേ ലോകകപ്പ് നേടുമെന്ന് ഫാൻസ്! വിചിത്രമായ ആ ഫുട്ബോൾ സിദ്ധാന്തം ഇങ്ങനെ

Football
  •  7 days ago
No Image

അജിത് കുമാറിനെ സംരക്ഷിക്കുന്നില്ല; റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി: കെ.സി. വേണുഗോപാല്‍

latest
  •  7 days ago
No Image

ഇതുവരെ ആരും തൊടാത്ത റെക്കോർഡ്; ചരിത്ര നേട്ടത്തിൽ ലോകത്തിലെ ആദ്യ താരമായി മെറീനോ

Football
  •  7 days ago
No Image

വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍

Kerala
  •  7 days ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം: നാളെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല

Kerala
  •  7 days ago
No Image

സഊദിയില്‍ മലയാളി പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

നവകേരള യാത്ര മര്‍ദനക്കേസ്; എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ സസ്‌പെന്‍ഷന്‍ നടപടി ഉടന്‍

Kerala
  •  7 days ago