HOME
DETAILS

ബെംഗളൂരുവിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട്; അടിച്ചെടുത്തത് ഇടിമിന്നൽ റെക്കോർഡ്

  
Sudev
February 24 2025 | 15:02 PM

ellyse perry create a new record in womens premiere league

ബാംഗ്ലൂർ: വനിതാ പ്രീമിയർ ലീഗിൽ തകർപ്പൻ നേട്ടവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ സൂപ്പർതാരം എലീസ് പെറി. യുപി വാരിയേഴ്സിനെതിരെയുള്ള മത്സരത്തിൽ 56 പന്തിൽ പുറത്താവാതെ 90 റൺസ് നേടിയാണ് ഓസ്‌ട്രേലിയൻ താരം തിളങ്ങിയത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്. ഇതോടെ  വിമൺസ് പ്രീമിയർ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും പെറി മാറി. 782 റൺസ് നേടിയ ഓസ്‌ട്രേലിയൻ താരം മെഗ് ലാനിംഗിനെ മറികടന്നാണ് എലീസ് പെറി.ഈ നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ 800 റൺസ് നേടുന്ന ആദ്യ താരവും പെറി തന്നെയാണ്.

ആദ്യം ബാറ്റ് ചെയ്ത ആർസിബി ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. ബെംഗളൂരുവിന് വേണ്ടി പെറിക്ക് പുറമെ ഡാനി വ്യാറ്റ്
ഹോഡ്ജ് അർദ്ധ സെഞ്ച്വറിയും നേടി. 41 പന്തിൽ 57 റൺസാണ് താരം അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 


യുപി വാരിയേഴ്‌സ് പ്ലെയിംഗ് ഇലവൻ

കിരൺ നവഗിരെ, വൃന്ദ ദിനേശ്, ദീപ്തി ശർമ്മ (ക്യാപ്റ്റൻ), താലിയ മഗ്രാത്ത്, ശ്വേത സെഹ്‌രാവത്, ഗ്രേസ് ഹാരിസ്, ചിനെല്ലെ ഹെൻറി, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ)), സോഫി എക്ലെസ്റ്റോൺ, സൈമ താക്കൂർ, ക്രാന്തി ഗൗഡ്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിംഗ് ഇലവൻ

സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഡാനി വ്യാറ്റ് ഹോഡ്ജ്, എല്ലിസ് പെറി, രാഘ്വി ബിസ്റ്റ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ)), കനിക അഹൂജ, ജോർജിയ വെയർഹാം, കിം ഗാർത്ത്, സ്നേഹ റാണ, ഏക്താ ബിഷ്ത്, രേണുക സിംഗ് താക്കൂർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

Kerala
  •  3 days ago
No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  3 days ago
No Image

ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ

International
  •  3 days ago
No Image

അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി

Cricket
  •  3 days ago
No Image

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി   

Kerala
  •  3 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ

uae
  •  3 days ago
No Image

വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി

Kerala
  •  3 days ago
No Image

നാളെ ഭാരത് ബന്ദ്: 10 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം; തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

National
  •  3 days ago
No Image

ഫുട്ബോളിലെ ഏറ്റവും പൂർണനായ താരം അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡെക്കോ

Football
  •  3 days ago
No Image

ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

Kerala
  •  3 days ago