HOME
DETAILS

വനം വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ റെഡി; ഇനി വീട്ടിലിരുന്ന് ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

  
July 08 2025 | 10:07 AM

Kerala Forest Dept Launches Centralized Ecotourism Portal for Easy Booking

തിരുവനന്തപുരം: കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവികളുടെ സമൃദ്ധിയും ഇനി ഒരൊറ്റ ക്ലിക്കില്‍ അനുഭവിക്കാം. കേരള വനം വകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോടൂറിസം വെബ് പോര്‍ട്ടല്‍ ecotourism.forest.kerala.gov.in hgn. വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ജൂലൈ മൂന്നിന് വനംമഹോത്സവത്തിന്റെ ഭാഗമായി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 80ല്‍ പരം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുളള പ്രവേശന ടിക്കറ്റുകള്‍ നിങ്ങള്‍ക്കിനി വീട്ടില്‍ ഇരുന്ന് തന്നെ ബുക്ക് ചെയ്യാം. വ്യത്യസ്ത പാക്കേജുകള്‍, ക്യാന്‍സലേഷന്‍, റീഫണ്ട് സൗകര്യങ്ങള്‍, ഉപഭോക്തൃ സേവനം, വനശ്രീ ഉല്‍പന്നങ്ങളുടെ വാങ്ങല്‍ എന്നിവയൊക്കെ ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ക്ക് സാധ്യമാണ്. ടിസ്സര്‍ ടെക്‌നോളജീസ്, സംസ്ഥാന വന വികസന ഏജന്‍സി (SFDA)  എന്നിവയുടെ സഹകരണത്തോടെയാണ് ഈ പോര്‍ട്ടലിന്റെ സാങ്കേതിക സമന്വയം സാധ്യമാക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ എപിസിസിഎഫ് ഡോ. പി. പുകഴേന്തി, ഡോ. ജെ. ജസ്റ്റിന്‍ മോഹന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി പോര്‍ട്ടലിന്റെ രണ്ടാം ഘട്ട നവീകരണവും വനം വകുപ്പിന്റെ ആലോചനയില്‍ നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  a day ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  a day ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  a day ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  a day ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  a day ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  a day ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  a day ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  a day ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago