HOME
DETAILS

മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ

  
March 01, 2025 | 4:33 AM

Sharjah Introduces New Number Plates Starting March 3

ആധുനിക രൂപകൽപ്പനയും മെച്ചപ്പെട്ട ഗുണനിലവാരവുമുള്ള പുതിയ വാഹന നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ഷാർജ പൊലിസ്. വാഹന ഉടമകൾ മാർച്ച് 3 മുതൽ പഴയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

കാര്യങ്ങൾ കൂടുതൽ ആധുനികമാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പുതിയ നമ്പർ പ്ലേറ്റുകൾ എമിറേറ്റിൻ്റെ പുതിയ വിഷ്വൽ ഐഡൻ്റിറ്റിയുമായി വിന്യസിച്ചിട്ടുണ്ടെന്ന് ഷാർജ പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമർ വ്യക്തമാക്കി.

പുതിയ ഡിസൈൻ അനുസരിച്ച്, നമ്പർപ്ലേറ്റിന്റെ ഇടതുവശത്ത് യുഎഇ എന്നും നമ്പറിനോടു ചേർന്ന് ഷാർജ എന്ന് ഇംഗ്ലിഷിലും അറബിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നമ്പറിനു കൂടുതൽ പ്രാധാന്യം നൽകിയിട്ടുമുണ്ട്.

The Roads and Transport Authority in Sharjah has announced that new number plates will come into effect starting March 3 aiming to enhance vehicle registration and identification

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  11 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  11 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  11 days ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  11 days ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  11 days ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  11 days ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  11 days ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  11 days ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  11 days ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  11 days ago