HOME
DETAILS
MAL
അഡ്രസ് താമരശ്ശേരി, നാദാപുരം ഷോറൂമുകള്‍ ഉദ്ഘാടനം ഇന്ന്
backup
September 03 2016 | 19:09 PM
കോഴിക്കോട്: ലോകോത്തര പുരഷവസ്ത്ര നിര്‍മാതാക്കളായ അഡ്രസ് അപ്പാരല്‍ രണ്ടു പുതിയ ഔട്ട്‌ലെറ്റുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. 37-ാമത് ഷോറൂമായ താമരശ്ശേരി രണ്ടുമണിക്കും, 38-ാമത് ഷോറൂമായ നാദാപുരം 4 മണിക്കും പ്രശസ്ത ബോളിവുഡ് താരം സുനില്‍ ഷെട്ടി കേരളത്തിനു സമര്‍പ്പിക്കും.
2020 നകം നൂറ് ഷോറൂമുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്ന് അഡ്രസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഷംസുദ്ദീന്‍ നെല്ലറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."