HOME
DETAILS

മൊയ്തുണ്ണി മുസ്‌ല്യാര്‍ അന്തരിച്ചു

  
Web Desk
March 07 2025 | 10:03 AM

moithunnimusliar-funeral-latest

ചാവക്കാട്: എടക്കഴിയൂര്‍ ഖാദിരിയ്യ മസ്ജിദിന് സമീപം പരേതനായ കരുമത്തിപ്പറമ്പില്‍ അലി അഹമ്മദ് മകന്‍ വൈശ്യം വീട്ടില്‍ മൊയ്തുണ്ണി മുസ്ല്യാര്‍ (75) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: റുഖിയ, ജമീല, ഷരീഫ്, നദീറ , സൗദ, ഉമ്മു , സലീം, സുബൈര്‍, സുമ്മയ്യ, ഹുസൈന്‍, ഉവൈസ്.

മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍, അബൂബക്കര്‍ സഖാഫി, ഖലീല്‍ അബ്ദുല്‍ ഖാദര്‍, ഉസ്മാന്‍, ഹാറൂണ്‍, എ.വി ഹസന്‍ ഹാജി, എ.വി കുഞ്ഞിമുഹമ്മദ് ഹാജി,
എ.വി. അബൂബക്കര്‍ ഖാസിമി (സുപ്രഭാതം ഡയറക്ടര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ), ഫാത്തിമ, പരേതരായ ഐഷ കുട്ടി, ഹവ്വ ഉമ്മ. 

സഹോദരങ്ങൾ: എ.വി ഹസൻ ഹാജി, എ.വി കുഞ്ഞിമുഹമ്മദ് ഹാജി,  എ.വി അബൂബക്കർ ഖാസിമി (സുപ്രഭാതം ഡയറക്ടർ, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ), ഫാത്തിമ, പരേതരായ ഐഷ കുട്ടി, ഹവ്വ ഉമ്മ.

ഖബറടക്കം ഇന്ന് (ശനി) എട്ടിനു അകലാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; കേരള ഗവർണർ വിമർശനവുമായി രംഗത്ത്

National
  •  6 days ago
No Image

70,000 കടന്ന് സ്വര്‍ണവില; ഇന്നു വീണ്ടും കൂടി

Kerala
  •  6 days ago
No Image

ലേലത്തിൽ ആരും വാങ്ങാത്ത ആ താരത്തെ ചെന്നൈ ടീമിലെത്തിക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  6 days ago
No Image

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികൻ വീരമൃത്യു വരിച്ചു, മൂന്ന് ഭീകരരെ വധിച്ചു

National
  •  6 days ago
No Image

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം; രാഷ്ട്രപതിയുടെ നിഷ്‌ക്രിയത്വത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാം: നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

National
  •  6 days ago
No Image

അവൻ മെസിയെക്കാൾ മികച്ച താരം, ലോക ഫുട്ബോൾ ഇനി അവന്റെ കാലുകളിലായിരിക്കും: സ്പാനിഷ് കോച്ച്

Football
  •  6 days ago
No Image

വെട്ടിക്കളയുംവരെ കാല്‍കുത്തി നിന്നു കൊണ്ടും വെട്ടിയാല്‍ ഉളള ഉടല്‍വച്ചും ആര്‍എസ്എസിനെതിരേ പോരാടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

Kerala
  •  6 days ago
No Image

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്വലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശിയായ ഭര്‍ത്താവിനെതിരെ  കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി-  'അവസാന നാളുകളില്‍ ഭാര്യ മാത്രമേ ഉണ്ടാകൂ' എന്നും കോടതി

Kerala
  •  6 days ago
No Image

വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ നാലുവയസുകാരിയുടെ ദേഹത്തു കയറി ദാരുണാന്ത്യം

Kerala
  •  6 days ago