
ചെറുപ്പമായിരിക്കാനും മുഖം തിളങ്ങാനും ഇനി പുളി മതി...! ഇങ്ങനെ ചെയ്തു നോക്കൂ...

ആരോഗ്യം ഗുണങ്ങള്‍ ധാരാളമുള്ളവയാണ് പുളി. ഇത് പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്. പുളി ഉപയോഗിച്ച് ചര്‍മസംരക്ഷണവും നടത്താം. ഇത് അധിക പേര്‍ക്കും അറിയില്ലെന്നു മാത്രം. അതിശയിപ്പിക്കുന്ന ഗുണങ്ങളാണ് ചര്‍മത്തിനു ഇത് നല്‍കുക.
ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ കൊണ്ട് സമ്പുഷ്ടമാണ് പുളി. അതുകൊണ്ടു തന്നെ പുളി പ്രകൃതിദത്തമായ ഒരു എക്സ്ഫോളിയന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സുഷിരങ്ങള്‍ തുറക്കാനും സഹായിക്കും.
ചര്‍മത്തിന്റെ പുനരുജ്ജീവനത്തിന് നിര്‍ണായക പങ്കുവഹിക്കുന്നവയാണ് പുളി. ഇതിലടങ്ങിയ ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.
ഇതിനായി വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് സിംപിളായി ഒരു സ്ക്രബ് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
പുളിയുടെ പള്‍പ്പ് എടുത്ത് ഇതിലേക്ക് കുറച്ച് തേനോ അല്ലെങ്കില്‍ എണ്ണയോ ചേര്‍ത്ത് മിക്സ് ചെയ്ത് മൃദുവായി മസാജ് ചെയ്യുക. ഇത് മൃതുകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ചര്‍മത്തെ പുനരുജ്ജീവിപ്പിക്കാനും പോഷണം നല്‍കാനും മിനുസമുള്ളതാക്കാനും ഇത് സഹായിക്കുന്നു.
ഹൈപ്പര്‍ പിഗ്മെന്റേഷനെ ചെറുക്കാനുള്ള കഴിവും പുളിക്കുണ്ട്. കറുത്ത പാടുകള്‍ കുറയ്ക്കുകയും ചര്‍മത്തിന്റെ നിറം തുല്യമാക്കുകയും ചെയ്യുന്നു. പതിവായി ഉപയോഗിക്കുന്നത് കൂടുതല്‍ നിറം നല്‍കാനും പിഗ്മന്റേഷന് നല്ലതു പോലെ കുറയ്ക്കാനും സഹായിക്കുന്നു.
പെട്ടെന്ന് പ്രായമാകുന്നതിലേക്ക് നയിക്കുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. മാത്രമല്ല പുളി ചര്‍മത്തിന്റെ ഇലാസ്തികതയും യുവത്വവും നിലനിര്‍ത്താനും സഹായിക്കുന്നു. നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതാക്കാന്‍ താല്പര്യമുണ്ടെങ്കില് സൗന്ദര്യസംരക്ഷണത്തില്‍ നിങ്ങള്‍ക്കു പുളി ഉപയോഗിക്കാവുന്നതാണ്. ഏത് സാധനം ഉപയോഗിക്കുന്ന പോലെ ചര്‍മത്തില്‍ ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് വളരെയധികം ഗുണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജൂൺ 19-ന് പൊതുഅവധി; ഡ്രൈ ഡേയും പ്രഖ്യാപിച്ചു
Kerala
• 2 days ago
വെറും 16-ആം വയസ്സിൽ ‘ജഡ്ജ്’; ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പിടിച്ചെടുത്ത് ഹെൻറി
International
• 2 days ago
ഹാട്രിക് തോൽവി, ചരിത്രത്തിലെ വലിയ നിർഭാഗ്യവാൻ; തിരിച്ചടികളുടെ ലിസ്റ്റിൽ ഇനി പഞ്ചാബ് താരവും
Cricket
• 2 days ago.png?w=200&q=75)
ഐപിഎല്ലിൽ വൈഭവിന് ടാറ്റ നൽകിയത് കിടിലൻ കാർ; പക്ഷെ സമ്മാനത്തെച്ചൊല്ലി ആരാധകർക്കിടയിൽ വിമർശനം
auto-mobile
• 2 days ago
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരുക്കേറ്റു
National
• 2 days ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അനുമതി നൽകി ഹൈക്കോടതി
Kerala
• 2 days ago
അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. പിവി ഗംഗാധരന് വധഭീഷണി; ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നാവശ്യം
Kerala
• 2 days ago
തലപ്പത്ത് ധോണിപ്പട! പോയിന്റ് പട്ടികയിൽ അവസാനമായ ചെന്നൈ മറ്റൊരു പട്ടികയിൽ നമ്പർ വൺ
Cricket
• 2 days ago
പേരിൽ മാത്രം ഓട്ടോ ഡ്രൈവർ, ജോലി ബാഗ് സൂക്ഷിക്കൽ; മാസം സമ്പാദിക്കുന്നതോ ലക്ഷങ്ങളും
latest
• 2 days ago
കരിമ്പ് തോട്ടങ്ങളിൽ ക്രൂര ചൂഷണം: 843 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, 1523 ഗർഭിണികൾ കഠിന ജോലിയിൽ; പഞ്ചസാര ഫാക്ടറികൾ അധികവും ബിജെപി നേതാക്കളുടെ നിയന്ത്രണത്തിൽ
National
• 2 days ago
ഇസ്റാഈലുമായി യാതൊരു സൈനികവും ബന്ധവും വേണ്ടെന്ന തീരുമാനവുമായി സ്പെയിന്; മിസൈല്‍ കരാര്‍ റദ്ദാക്കി
International
• 2 days ago
ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്
Kerala
• 2 days ago
കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി
Kerala
• 2 days ago
സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം
Tech
• 2 days ago
മുസ്ലിംകള് 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്
National
• 2 days ago
ഗസ്സ വംശഹത്യ പരാമര്ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി
International
• 2 days ago
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം
National
• 2 days ago
കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
ഇന്ത്യയിൽനിന്ന് ഒന്നേകാൽ ലക്ഷത്തോളം ഹാജിമാർ, 59,265 പേർക്ക് മെട്രോ
Saudi-arabia
• 2 days ago
പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന് പീഡിപ്പിച്ച കേസ്: പ്രതികള്‍ സി.ഡ.ബ്ല്യു.സി ചെയര്‍മാന്റെ ഓഫിസില്‍ ഒത്തുതീര്‍പ്പിന് പോയെന്ന് റിപ്പോര്‍ട്ട്
Kerala
• 2 days ago
പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും
National
• 2 days ago
ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ
latest
• 2 days ago
ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും
Gadget
• 2 days ago