HOME
DETAILS

11 പ്രധാന ന​ഗരങ്ങളിലേക്ക് സർവിസ് വർധിപ്പിച്ച് ഖത്തർ എയർവേയ്സ്

  
Web Desk
March 11, 2025 | 12:34 PM

Qatar Airways Expands Global Network with New Flights to Key Destinations

ദോഹ: വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യകത കണക്കിലെടുത്ത് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ സർവിസുകൾ  ആരംഭിച്ച് ആഗോള വിമാന ശൃംഖല വിപുലീക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 

2024ൽ സ്കൈട്രാക്സ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ട എയർലൈൻ, 11 പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റ് ഫ്രീക്വൻസികൾ വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു, ഇത് ബിസിനസ്, വിനോദ യാത്രക്കാർക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നു. സമ്മർ സീസണിന് മുന്നോടിയായി ലോകമെമ്പാടുമുള്ള നിരവധി പ്രധാന സ്ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾ ഖത്തർ എയർവേയ്‌സ് വർധിപ്പിക്കും. 

വർധിപ്പിച്ച സർവിസുകളും നേരത്തെയുള്ള സർവിസുകളും 

ലണ്ടൻ ഹീത്രോ - 56  (49)
ആംസ്റ്റർഡാം  - 7 (11)
ടോക്കിയോ നരിറ്റ - 14 (11)
മാഡ്രിഡ് - 17 (14) 
ഷാർജ‌ - 35 (21)
ദമാസ്കസ് - 14 (3)
ദർ ഇസ് സലാം-കിളിമഞ്ചാരോ - 7 (3)
എന്റബെ - 11 (7)
ടുണീഷ്യ - 12 (10) 
മാപുട്ടോ-ഡർബൻ - 7 (5)

Qatar Airways is expanding its global network by introducing additional flights to key destinations across Africa, Asia, Europe, and the Middle East. The move comes in response to the growing travel demand, enhancing connectivity for passengers worldwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago