HOME
DETAILS

കൂര്‍ഗ് ബോര്‍ഡര്‍ റോഡിലെ ദിശാ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു

  
backup
September 03, 2016 | 11:45 PM

%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86


ആലക്കോട്: തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍  പൊതുജനങ്ങള്‍ക്ക് കെണിയൊരുക്കി സ്വകാര്യ കമ്പനി സ്ഥാപിച്ച ദിശാ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു. തെറ്റായ വിവരങ്ങള്‍ നല്‍കിയ ബോര്‍ഡുകളെക്കുറിച്ച് സുപ്രഭാതം  കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നായിരുന്നു കമ്പനിയുടെ അവകാശ വാദം.  എന്നാല്‍ തളിപ്പറമ്പ് മുതല്‍ ആലക്കോട് വരെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ സ്ഥലങ്ങള്‍ തമ്മിലുള്ള അകലം തെറ്റായാണ് രേഖപെടുത്തിയിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ്  കമ്പനിക്ക് അബദ്ധം മനസിലായത്. തുടര്‍ന്ന് മുഴുവന്‍ ബോര്‍ഡുകളിലെയും തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യുകയും പുതിയവ സ്ഥാപിക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: 170,000 ദിനാർ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി മൻഖാഫിൽ അറസ്റ്റിൽ

Kuwait
  •  16 minutes ago
No Image

ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്

Kerala
  •  27 minutes ago
No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  an hour ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  an hour ago
No Image

അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ

crime
  •  an hour ago
No Image

കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത

crime
  •  an hour ago
No Image

 നവംബറില്‍ ക്ഷേമ പെന്‍ഷന്‍ 3600 രൂപ; വിതരണം 20 മുതല്‍

Kerala
  •  2 hours ago
No Image

ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിം​ഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം

uae
  •  2 hours ago
No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  2 hours ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  17 minutes ago