HOME
DETAILS

രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; കേരള ഗവർണർ വിമർശനവുമായി രംഗത്ത്

  
April 12, 2025 | 5:26 AM

Supreme Court Sets Deadline for President on Bills Kerala Governor Criticizes

ന്യൂഡൽഹി: ഗവർണർമാർക്ക് മാത്രമല്ല, രാഷ്ട്രപതിക്കും ബില്ലുകൾക്ക് തീരുമാനമെടുക്കാൻ സമയപരിധി നിർദ്ദേശിച്ച് സുപ്രീം കോടതി. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിടുന്ന സാഹചര്യത്തിൽ, അവയെക്കുറിച്ച് മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ബില്ലുകൾ പിന്‍വലിച്ചുവയ്ക്കുകയോ തടയുകയോ ചെയ്താൽ അതിന് വ്യക്തമായ കാരണം രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.

തമിഴ്നാട് സർക്കാരിന്റെ ഗവർണർക്കെതിരായ ഹർജിയിലാണ് സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. ഭരണഘടന പ്രകാരം രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഈ വിധിയെതിരെ ശക്തമായ പ്രതികരണവുമായി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തെത്തി. സുപ്രീം കോടതി ഭരണഘടനാ അധികാരപരിധി ലംഘിച്ചുവെന്നും, ഭരണഘടനയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് മാത്രമുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ജഡ്ജിമാർക്കിരുന്ന് ഭരണഘടന തിരുത്താനുള്ള അധികാരമില്ലെന്ന് ഗവർണർ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

The Supreme Court ruled that the President must act on bills within three months, emphasizing that bills cannot be withheld without clear reasons. The verdict, given in a case involving the Tamil Nadu Governor, also clarified that even the President doesn't have absolute veto powers. Kerala Governor Rajendra Arlekar criticized the ruling, saying the Court exceeded its constitutional limits and only Parliament can amend the Constitution.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  6 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  7 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  7 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  7 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  7 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  7 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  7 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  8 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  8 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  8 hours ago