HOME
DETAILS

വിദേശത്ത് ജോലി നൽക്കാമെന്ന വ്യാജ വാഗ്ദാനവുമായി വിസ തട്ടിപ്പ്; 28കാരൻ അറസ്റ്റിൽ, ഇരിങ്ങാലക്കുടയിൽ എഴ് കേസുകൾ

  
Ajay
April 24 2025 | 16:04 PM

Kerala Man Arrested in 298 Lakh Visa Scam Seven Fraud Cases Registered in Irinjalakuda

തൃശൂർ: വിദേശത്ത് ജോലി നൽക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും വൻ തുക തട്ടിയെടുത്ത കേസിൽ തൃശൂരിൽ നിന്ന് ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറളം ചെമ്മണ്ട സ്വദേശിയും തെക്കേക്കര വീട്ടിൽ താമസക്കാരനുമായ ആൽവിൻ (28) ആണ് തട്ടിപ്പുകേസിൽ പിടിയിലായത്. ഇയാൾ മൊത്തം 29,80,000 രൂപ പല‌രിൽ നിന്നായി തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.

അഗ്‌നീറ എബ്രോഡ് എഡ്യൂക്കേഷണൽ ആൻഡ് ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിലാണ് ആൽവിൻ തട്ടിപ്പ് നടത്തിയത്. കിഴുത്താണി സ്വദേശികളായ സുനിൽകുമാർ (53), ഭാര്യ നിഷ സുനിൽകുമാർ എന്നിവരുമായാണ് ആൽവിൻ ചേർന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് ഏഴ് പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തത്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആൽവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഏഴ് കേസുകൾ നിലവിലുണ്ട്. ഇതേസമയം പുതുക്കാട്, കൊടകര, വെള്ളിക്കുങ്ങര പോലീസ് സ്റ്റേഷനുകളിലും സമാനമായ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി ആൽവിനെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.

A 28-year-old man, Alvin from Karamukku, Thrissur, has been arrested for allegedly defrauding seven individuals of ₹29,80,000 by promising jobs abroad. He operated under the name “Agneera Abroad Educational and Job Consultancy” along with two accomplices, Sunil Kumar and his wife Nisha. Police said there are seven cases against Alvin at Irinjalakuda station, and three more in Puthukkad, Kodakara, and Vellikulangara. He was remanded after being produced in court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  5 days ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  5 days ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  5 days ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  5 days ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  5 days ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  5 days ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  5 days ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  5 days ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  5 days ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  5 days ago