
കേരള യൂണിവേഴ്സിറ്റി; നാലുവർഷ ബിരുദ പ്രവേശനം; അപേക്ഷ മേയ് 10 വരെ

തിരുവനന്തപുരം: കേരള സർവകലാശാല പഠന വകുപ്പുകളിൽ നാലുവർഷ ബിരുദ പ്രവേശന പരീക്ഷക്കുള്ള അപേക്ഷ മേയ് 10 വരെ ഓൺലൈനായി അയക്കാം. 16 മേജർ വിഷയങ്ങളിലാണ് നാലു വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാം. വെബ്സെെറ്റ്: https://keralauniversity.ac.in/home.
കോഴ്സുകൾ
മലയാളവും കേരള പഠനം
ഇംഗ്ലീഷ്
ഹിന്ദി
സംസ്കൃതം
ഹിസ്റ്ററി
ഇക്കണോമിക്സ്
പൊളിറ്റിക്സ് & ഇന്റർനാഷനൽ റിലേഷൻസ്
ഫിസിക്സ്
കെമിസ്ട്രി
ബയോളജി
ജിയോളജി
കമ്പ്യൂട്ടർ സയൻസ്
സൈക്കോളജി
മാത്തമാറ്റിക്സ്
ബിസിനസ് അഡ്മിനിസ്ട്രേഷൻ
കോമേഴ്സ്
ഇതിന് പുറമെ ലോകത്താകമാനം സ്വീകാര്യതയുള്ള നൂതന വിഷയങ്ങളുൾപ്പെടെ മൈനറായും പഠിക്കാം. ഡേറ്റ സയൻസ്, ഡേറ്റ അനലിറ്റിക്സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, സപ്ലൈചെയിൻ, നാനോ സയൻസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫങ്ഷനൽ മെറ്റീരിയൽസ്, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി 50ലധികം മൈനർ വിഷയങ്ങളുണ്ട്.
യോഗ്യത
നിശ്ചിത ക്രെഡിറ്റ് മൈനർ വിഷയത്തിൽ നേടിയാൽ ആ വിഷയത്തിന്റെ തന്നെ ബിരുദാനന്തര ബിരുദവും ഗവേഷണവും തുടരാം. മൂന്നുവർഷത്തിൽ നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിക്കുന്നവർക്ക് ആവശ്യമെങ്കിൽ ബി.എ, ബി.എസ്സി, ബി.ബി.എ, ബി.കോം ബിരുദം നേടി പുറത്തുപോകാനും അവസരമുണ്ട്.
മൂന്നു വർഷത്തിൽ 75 ശതമാനം (CGPA-7.5) നേടുന്നവർക്ക് നാലാം വർഷം തുടർന്ന് പഠിക്കാം. നാലുവർഷ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് “ഓണേഴ്സ് വിത്ത് റിസർച്ച്” ബിരുദം ലഭിക്കും. സർവകലാശാല ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി എന്നിവക്ക് ഇത് ആദ്യ കാൽവെപ്പാകും.
അപേക്ഷ നൽകുന്നതിനും വിശദമായ പ്രോസ്പെക്ടസ്, അഡ്മിഷൻ ഡീറ്റെയിൽസ് എന്നിവക്കായി യൂണിവേഴ്സിറ്റി വെബ്സെെറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ മേയ് 10 വരെ.
Online applications for admission to the four-year undergraduate entrance exam in Kerala University departments are open until May 10. The Honours with Research program spans four years and is available in 16 major subjects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഈ സീസണിൽ അവൻ മികച്ച പ്രകടനങ്ങൾ നടത്താത്തതിന് ഒറ്റ കാരണമേയുള്ളൂ: ഗിൽക്രിസ്റ്റ്
Cricket
• 18 hours ago
അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; അണുബാധയെ തുടർന്ന് യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി
Kerala
• 18 hours ago
റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസ്; റേഞ്ച് ഓഫിസര്‍ക്ക് സ്ഥലം മാറ്റം
Kerala
• 18 hours ago
റൊണാൾഡോയുടെ പിന്മുറക്കാരനാവാൻ ഇതിഹാസപുത്രൻ; 14ാം വയസ്സിൽ പറങ്കിപ്പടക്കായി കളത്തിലിറങ്ങും
Football
• 18 hours ago
കേന്ദ്രം കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി
Kerala
• 18 hours ago
ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക്; പിന്നീട് ബസുകളിൽ, ഒടുവിൽ പാലക്കാട് വച്ച് പിടിവീണു; ഒമാനിൽ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Kerala
• 19 hours ago
'പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കതും നടപ്പിലാക്കി'; നേട്ടങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി
Kerala
• 19 hours ago
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷ സാധ്യത; കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ മോക്ഡ്രില്‍
Kerala
• 19 hours ago
ഹജ്ജ് നിയമങ്ങളുടെ ലംഘനം; സഊദിയിൽ 42 പ്രവാസികൾ അറസ്റ്റിൽ
Saudi-arabia
• 20 hours ago
പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ
Kerala
• 20 hours ago
കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി
uae
• 21 hours ago
48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
National
• a day ago
ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
Kerala
• a day ago
കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും
Kuwait
• a day ago
കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന് പൊലിസ് പിടിയിലായി
Kerala
• a day ago
ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31
oman
• a day ago
നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല് അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല
Trending
• a day ago
ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• a day ago
ഷാജന് സ്കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ
Kerala
• a day ago
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?
Business
• a day ago
'യുഎഇ എക്സ്ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്'
uae
• a day ago