
കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി

ഷാര്‍ജ: സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് 'കെയര്‍ ലീവ്' എന്ന പുതിയ തരം അവധി അനുവദിച്ചു. തുടര്‍ച്ചയായ പരിചരണം ആവശ്യമുള്ള രോഗിയായ അല്ലെങ്കില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്കാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്ന് ഷാര്‍ജ മാനവ വിഭവശേഷി വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം അല്‍ സാബി ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിയില്‍ വ്യക്തമാക്കി.
പ്രസവാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ആരംഭിക്കുന്ന ഈ അവധി, വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം വരെ നീട്ടാന്‍ സാധിക്കും. പുതിയ നിയന്ത്രണ പ്രകാരം, യോഗ്യതയുള്ള ഒരു മെഡിക്കല്‍ അതോറിറ്റി അംഗീകരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലാണ് അവധി അനുവദിക്കുക. ആദ്യം ഇത് ഒരു വര്‍ഷത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധിയോടൊപ്പം പ്രവര്‍ത്തിക്കും പിന്നീട്, ഔദ്യോഗിക അംഗീകാരത്തോടും ആവശ്യമായ മെഡിക്കല്‍ രേഖകളോടും കൂടി മൂന്ന് വര്‍ഷം വരെ വര്‍ഷം തോറും നീട്ടാവുന്നതാണ്.
2025 മെയ് 5 മുതലാണ് കെയര്‍ ലീവ് പ്രാബല്യത്തില്‍ വരുന്നത്. മെഡിക്കല്‍ വെല്ലുവിളികള്‍ നേരിടുന്ന നവജാതശിശുക്കളുള്ള ജോലി ചെയ്യുന്ന അമ്മമാരെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടാല്‍, ഈ അവധി നിര്‍ത്തിവെക്കുകയും മെഡിക്കല്‍ റിപ്പോര്‍ട്ടിന് അനുസൃതമായി ജോലിയില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ പുതിയ നയം രൂപീകരിച്ചിരിക്കുന്നത്.
അതേസമയം, അവധി മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നീട്ടേണ്ട സാഹചര്യങ്ങളില്‍, കൂടുതല്‍ അവലോകനത്തിനും തീരുമാനത്തിനുമായി വിഷയം ഹയര്‍ കമ്മിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസിന് റഫര്‍ ചെയ്യണം.
Sharjah has approved a groundbreaking 'Care Leave' policy for female government employees with newborns requiring ongoing medical care. Announced by the Sharjah Human Resources Department, this leave extends beyond standard maternity leave for up to 3 years, contingent on medical reports.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
National
• 10 hours ago
ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
Kerala
• 11 hours ago
കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും
Kuwait
• 12 hours ago
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ
Kerala
• 12 hours ago
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?
Business
• 12 hours ago
'യു.എ.ഇ. എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'
uae
• 12 hours ago
ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം
uae
• 12 hours ago
കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി
Kerala
• 12 hours ago
ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31
oman
• 13 hours ago
നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല
Trending
• 13 hours ago
എ. രാജക്ക് ആശ്വാസം; എംഎല്‍എ ആയി തുടരാം, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
Kerala
• 13 hours ago
പൊള്ളാച്ചിയില്‍ ട്രക്കിങിനെത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 14 hours ago
ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക; മിഡില്‍ ഈസ്റ്റില്‍ ഒന്നാമത് ഖത്തര്‍
qatar
• 14 hours ago
27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ട് നാലു പേര് പിടിയില്‍
Kerala
• 14 hours ago
പൂരങ്ങളുടെ പൂരം; തൃശൂരില്‍ ദൈവിക മഹോത്സവത്തിന് തുടക്കം
Kerala
• 16 hours ago
മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
National
• 17 hours ago
പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്
Kerala
• 17 hours ago
പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം
National
• 18 hours ago
ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ക്രിമിനല്‍ കേസ് കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ്
bahrain
• 15 hours ago
സാത്താന് സേവയില്‍ മകന് കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ; നന്തന്‍കോട് അന്ന് സംഭവിച്ചത് എന്ത്..?
Kerala
• 15 hours ago
വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 15 hours ago