HOME
DETAILS
MAL
ലണ്ടന്‍ കത്തിച്ചാമ്പലായതിന്റെ 350-ാം വാര്‍ഷികത്തില്‍ ഓര്‍മ്മിച്ചത്...
backup
September 05 2016 | 16:09 PM
തെംസ് നദിയുടെ തീരത്ത് മരംകൊണ്ട് തീര്‍ത്തൊരു നഗരം, അതായിരുന്നു പതിനേഴാം നൂറ്റാണ്ടിന്റെ പകുതിവരെ ലണ്ടന്‍ നഗരം. എന്നാല്‍ 1666 സെപ്തംബര്‍ രണ്ടോടു കഥയാകെ മാറി. നാലു ദിവസക്കാലം ലണ്ടന്‍ നഗരത്തെ അഗ്നിഗോളങ്ങള്‍ വിഴുങ്ങി.
[gallery link="file" columns="1" size="large" ids="99315,99321,99316,99318"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."