
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്. മൊത്തവിപണിയിൽ വില 380ൽ എത്തി. ആറു മാസം മുമ്പ് 200ൽ താഴെയായിരുന്നു. കഴിഞ്ഞ മാർച്ചോടെയാണ് കുതിച്ചത്.
ഏപ്രിലിൽ മുന്നൂറും ഈ മാസാവസാനത്തോടെ നാനൂറും കടക്കുമെന്നാണ് വിലയിരുത്തൽ. കേര ബ്രാൻഡ് ലിറ്ററിന് 419 രൂപയാണ് വില. പല ബ്രാൻഡുകൾക്കും 480-490 രൂപ വരെ വിലയുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണയുടെയും ഉരുക്കുവെളിച്ചെണ്ണയുടെയും വില കുതിച്ചുകയറുകയാണ്.
വിലയേറിയതോടെ വിപണിയിൽ വ്യാജനും സുലഭമായി. സംസ്ഥാനത്തിനു പുറത്തുനിന്നാണ് വ്യാജൻ ഒഴുകാറ്. ഇത്തവണ മണത്തിന് രാസപദാർഥങ്ങൾ ചേർത്ത നിലവാരമില്ലാത്ത എണ്ണകൾ വെളിച്ചെണ്ണയുടെ സ്ഥാനം കൈയടക്കി.
കൊപ്ര ലഭ്യത കുറഞ്ഞത് തിരിച്ചടിയായി
സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടാതിരുന്നതും ഇടപെട്ടാൽത്തന്നെ കൊപ്ര ലഭ്യമല്ലാത്തതിനാൽ വില പിടിച്ചുനിർത്താൻ കഴിയാത്ത സാഹചര്യവുമാണുള്ളത്.
ഓഫ് സീസണിലേക്ക് പച്ചത്തേങ്ങയും കൊപ്രയും ആവശ്യമനുസരിച്ച് സർക്കാർ ഏജൻസി സംഭരിക്കുന്ന രീതിയായിരുന്നു ഇതുവരെ. ഇത്തവണ ഏജൻസി തയാറായില്ല. മഴക്കാലം ആരംഭിച്ചതോടെ വിപണി വിലയേക്കാൾ താഴ്ന്ന നിരക്കിൽ സംഭരിക്കാനായിരുന്നു ഏജൻസി തീരുമാനം. ഇതു വിമർശനം ക്ഷണിച്ചുവരുത്തി.
വിപണിയിൽ 250 രൂപ വിലയുണ്ടായിരിക്കേ 232 രൂപയ്ക്ക് കൊപ്ര സംഭരിക്കാൻ ഏജൻസി രംഗത്തിറങ്ങിയത്, ശ്രമം നടത്തിയെന്ന് വരുത്തിത്തീർക്കുകയായിരുന്നു. എന്നാൽ സ്വകാര്യ കമ്പനി ആവശ്യാനുസരണം കൊപ്ര സംഭരിച്ചു. ഇതാണ് വില കൂടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തിലും കൊപ്ര ലഭ്യത കുറഞ്ഞിട്ടുണ്ട്.
Coconut oil prices in Kerala have reached an all-time high, with wholesale prices touching ₹400 per liter, up from ₹160 six months ago and ₹230 in October last year. The surge is attributed to increased demand, reduced supply, and higher prices of coconuts and copra. This price hike is affecting households, hotels, and bakeries, with some predicting prices to reach ₹500 per liter soon, especially with the festival season approaching ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 2 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 2 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 2 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 2 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 2 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 2 days ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• 2 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 2 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 2 days ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• 2 days ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• 2 days ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 2 days ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• 2 days ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• 2 days ago
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 2 days ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• 2 days ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 2 days ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 2 days ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• 2 days ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 2 days ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 2 days ago