HOME
DETAILS

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

  
Web Desk
July 03 2025 | 04:07 AM

Fire Breaks Out Near Govindarajaswamy Temple in Tirupati

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപമുണ്ടായ തീപിടുത്തത്തിൽ വലിയ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു തീപിടുത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. 

രണ്ട് ഫയർ എഞ്ചിനുകളെത്തി തീയണച്ചു. സംഭവത്തിൽ ഒരു കടയും ഒരു ഷെഡും പൂർണമായി കത്തി നശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷമം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. 

ഇത് ഈ വർഷം ക്ഷേത്രത്തിലുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണ്. ജനുവരി 8-ന്, വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠ ദ്വാര ദർശന ടോക്കൺ വിതരണ കേന്ദ്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിക്കുകയും 40-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ഭക്തർ ടോക്കനുകൾക്കായി തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്. പ്രാഥമിക അന്വേഷണങ്ങളിൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പാളിച്ചകൾ,ബാരിക്കേടുകൾ ഇല്ലാത്തത്, ഒപ്പം ഗേറ്റുകൾ നേരത്തെ തുറന്നതുമാണ് അപകടത്തിന് കാരണമായതെന്ന സൂചനകൾ ലഭിച്ചു.

തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് അടുത്താണ് ഇന്ന് തീപിടിത്തമുണ്ടായത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണിത്. തിരുപ്പതിയിലെ തിരുമല നോർത്ത് മാട സ്ട്രീറ്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തിരുപ്പതി നഗരം ഇതിനെ ചുറ്റിപ്പറ്റിയാണ് വികസിപ്പിച്ചതെന്ന് പറയപ്പെടുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്.

A massive fire broke out near the historic Govindarajaswamy Temple in Tirupati early today, causing significant damage to temporary structures and shops. Fortunately, no injuries or casualties were reported due to the timely intervention of firefighters. The blaze is believed to have been sparked by an electrical short circuit. The incident occurred at dawn when the temple premises were relatively empty, averting a potential tragedy ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി

Kerala
  •  2 days ago
No Image

'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്;  ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും  

International
  •  2 days ago
No Image

ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..?  പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 

Kerala
  •  2 days ago
No Image

അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്

Cricket
  •  2 days ago
No Image

കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍

Kerala
  •  2 days ago
No Image

തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്

Cricket
  •  2 days ago
No Image

പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും

National
  •  2 days ago
No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  2 days ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  2 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  2 days ago