HOME
DETAILS

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

  
Web Desk
July 03 2025 | 05:07 AM

Qatars Ministry of Endowments calls for Ashura fasting

ദോഹ: ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹര്‍റത്തിലെ പത്താം ദിവസമായ ആശൂറാഅ് ദിനത്തില്‍ നാമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫ് മന്ത്രാലയം (Ministry of Endowments and Islamic Affairs) എല്ലാ മുസ്ലിംകളോടും ആഹ്വാനം ചെയ്തു. മതപരമായി അഭികാമ്യമായ ആശൂറാ നോമ്പിന്റെ ശുപാര്‍ശ എല്ലാ മുസ്ലിംകളെയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


 

വിശ്വാസികള്‍ ചെയ്തുപോയ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം നല്‍കുന്നതിനാല്‍ ആശൂറാഅ് ദിനത്തിലെ നോമ്പിന്റെ പുണ്യം മന്ത്രാലയം പ്രസ്താവനയില്‍ പരാമര്‍ശിച്ചു.

 

അതേസമയം, ആഷൂറാഅ് പ്രമാണിച്ച് ബഹ്‌റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂലൈ അഞ്ചിനും ആറിനും (ശനി, ഞായര്‍) അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക അവധി ദിനമായതിനാല്‍, അതിന് പകരം ജൂലൈ ഏഴു തിങ്കളാഴ്ചയും അവധി നല്‍കിയിട്ടുണ്ട്.

The Ministry of Endowments and Islamic Affairs urged all Muslims to fast on Ashura day of Al Muharram month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്;  ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും  

International
  •  2 days ago
No Image

ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..?  പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 

Kerala
  •  2 days ago
No Image

അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്

Cricket
  •  2 days ago
No Image

കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍

Kerala
  •  2 days ago
No Image

തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്

Cricket
  •  2 days ago
No Image

പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും

National
  •  2 days ago
No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  2 days ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  2 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  2 days ago
No Image

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago