HOME
DETAILS

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

  
Muqthar
July 05 2025 | 02:07 AM

Ruzayqa Al Tarish voice of a generation in uae drama passes away at 71

ദുബൈ: പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് (71) അന്തരിച്ചു. ടെലിവിഷൻ-തിയറ്റർ മേഖലയിൽ ആറ് പതിറ്റാണ്ട് നീണ്ട കലാസപര്യ അവസാനിപ്പിച്ചാണ് അന്ത്യം. ഒൻപതാം വയസ്സിൽ ശ്രദ്ധേയമായ കരിയർ ആരംഭിച്ച അൽ തരീഷ് ഗൾഫ് മേഖലയിലുടനീളം റമദാൻ ടെലിവിഷൻ സംപ്രേഷണത്തിലൂടെ പ്രസിദ്ധയായിരുന്നു.

1954 മാർച്ച് 6ന് ജനിച്ച അവർ 90 എപ്പിസോഡുകളുള്ള 'അബു സാദ് & ഉം സാദ്' എന്ന കുട്ടികളുടെ പരിപാടിയിൽ അഭിനയിച്ചുകൊണ്ടാണ് കലാ ലോകത്ത് പ്രവേശിച്ചത്. 10 വയസ്സുള്ളപ്പോൾ 'അൽ മറാ' എന്ന ഹ്രസ്വ ടെലിവിഷൻ വിവരണ പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു. 1969ൽ 15 വയസ്സുള്ളപ്പോൾ അബൂദബി റേഡിയോയിൽ ചേർന്നു.

റേഡിയോയിൽ നിന്ന് സ്‌ക്രീനിലേക്കുള്ള അവരുടെ മാറ്റം നിർണായകമായിരുന്നു. അവരുടെ നിര്യാണത്തിൽ യു .എ.ഇ നാഷണൽ മീഡിയ ഓഫൈസ് മേധാവി അബ്ദുള്ള അൽ ഹമീദ് അനുശോചിച്ചു.

Ruzayqa Al Tarish, one of the UAE’s first female voices in radio and television, and a beloved figure in Emirati theatre and screen acting for more than five decades, died Friday at the age of 71.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  a day ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  a day ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  a day ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  a day ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  a day ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  a day ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  a day ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  a day ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  a day ago