
ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ

മോസ്‌കോ: രാജ്യത്തെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാൻ വിചിത്രവും വിവാദവുമായ നടപടിയുമായി റഷ്യ. ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷത്തിലേറെ രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. പടിഞ്ഞാറൻ റഷ്യയിലെ ഒറിയോൾ മേഖലയാണ് കുട്ടികളുണ്ടാകുന്നതിന് സ്കൂൾ പെൺകുട്ടികൾക്ക് ഏകദേശം 1,200 ഡോളർ (1.02 ലക്ഷം രൂപ) പണമായി നൽകുമെന്ന് പ്രഖ്യാപിച്ചത്. സംഭവത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.
ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന വിദ്യാർഥിനികൾക്കാണ് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനുമായി പണം ലഭിക്കുക. മരിച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയാൽ പണം ലഭിക്കില്ല. കഴിഞ്ഞ 25 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലുള്ള കുറഞ്ഞ ജനനനിരക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഈ വിചിത്ര നടപടി.
റഷ്യയുടെ ഫെഡറൽ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് സർവീസ് അഥവാ റോസ്‌സ്റ്റാറ്റിന്റെ കണക്കനുസരിച്ച്, 2024 ൽ 599,600 കുട്ടികൾ മാത്രമേ ജനിച്ചുള്ളൂ -- 2023 നെ അപേക്ഷിച്ച് 2.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തിന്റെ ഭാവിക്ക് വിനാശകരമാണ് എന്ന് വിദഗ്ദർ പറയുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ മൊത്തത്തിലുള്ള ജനസംഖ്യയിലും കുറവുണ്ടായി. ഉക്രെയ്നുമായുള്ള യുദ്ധത്തിന്റെ ഫലമായി റഷ്യയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതിനാൽ 2023 നെ അപേക്ഷിച്ച് ഇരട്ടി നിരക്കിൽ ജനസംഖ്യ കുറഞ്ഞു.
ഈ സാഹചര്യം പരിഹരിക്കുന്നതിനായി, റഷ്യയിലെ കുറഞ്ഞത് 11 പ്രദേശങ്ങളെങ്കിലും 18 നും 25 നും ഇടയിൽ പ്രായമുള്ള വനിതാ വിദ്യാർഥിനികൾക്ക് പ്രോത്സാഹനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടോംസ്കിൽ, ഗർഭകാല പരിചരണത്തിനായി രജിസ്റ്റർ ചെയ്യുന്ന കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർഥിനികൾക്ക് 100,000 റഷ്യൻ റൂബിൾസ് പണമായി ലഭിക്കും.
In a bold and controversial move to tackle declining birth rates, Russia has announced a cash incentive of over ₹1 lakh (approximately $1,200 USD) for pregnant schoolgirls. The scheme has been rolled out in the Oryol region of western Russia, aiming to encourage childbirth among young women.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 2 days ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 2 days ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 2 days ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 2 days ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 2 days ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 2 days ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 2 days ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 2 days ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 2 days ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 2 days ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്ജിന്റെ വാഷ്റൂമിൽ നിന്ന്
crime
• 2 days ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 2 days ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 2 days ago
മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം
National
• 2 days ago
വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ
International
• 2 days ago
ധർമസ്ഥല കേസിൽ വീണ്ടും അട്ടിമറി ശ്രമം; ആക്ഷൻ കൗൺസിൽ മേധാവിക്കെതിരെ മൊഴി, അറസ്റ്റ് ചെയ്യാനും നീക്കം
crime
• 2 days ago
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്തു
uae
• 2 days ago
വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും
National
• 2 days ago
ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
National
• 2 days ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്സിന് കൈമാറും
uae
• 2 days ago
സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 2 days ago