
കേരള ഐടി മിഷനില്‍ നിരവധി ഒഴിവുകള്‍; അറ്റന്‍ഡര്‍ മുതല്‍ എഞ്ചിനീയര്‍ വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യത; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം

കേരള സ്‌റ്റേറ്റ് ഐടി മിഷനില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. ഹെഡ് ഇ ഗവേണനന്‍സ്, ലീജ് സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട്, സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍, ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍, മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 26ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഹെഡ് ഇ ഗവേണനന്‍സ് = 01 ഒഴിവ്
ലീഡ് സെക്യൂരിറ്റി അനലിസ്റ്റ= 01 ഒഴിവ്
സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട= 01 ഒഴിവ്
സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ = 01 ഒഴിവ്
ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ = 5 ജില്ലകളില്‍ ഒഴിവുകളുണ്ട്.
ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍ =
മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് = 01
പ്രായപരിധി
ഹെഡ് ഇ ഗവേണനന്‍സ് = 55 വയസ് വരെ.
ലീഡ് സെക്യൂരിറ്റി അനലിസ്റ്റ= 40 വയസ് വരെ.
സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട= 35നും 45നും ഇടയില്‍.
സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ = 35 വയസ് വരെ.
ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ = 36 വയസ് വരെ.
ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍ = 28 വയസ് വരെ.
മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് = 36 വയസ് വരെ.
യോഗ്യത
ഹെഡ് ഇ ഗവേണനന്‍സ്
എഞ്ചിനിയറിങ് ബിരുദം/ എംസിഎ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് / എം എസ് സി (ഐടി). 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്
ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. നാല് മുതല്‍ ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയം.
സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട്
ബിഇ/ബിടെക് (സിഎസ്/ഇസിഇ/ഐടി) അല്ലെങ്കില്‍ എംസിഎ. കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍
ബിഇ/ഇലക്ട്രോണിക്‌സില്‍ ബിടെക്/ കമ്പ്യൂട്ടര്‍ സയന്‍സ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം
ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍
ബിടെക് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (ഹാര്‍ഡ്വെയര്‍/ കമ്പ്യൂട്ടര്‍/ഐടി). ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം
ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍
ഡിഗ്രി. കോള്‍ സെന്റര്‍ , ഹെല്‍പ്‌ഡെസ്‌ക് ഓപ്പര്‍ എന്നീ നിലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ്
10 ക്ലാസ് പാസായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,310 രൂപ മുതല്‍ 1 ലക്ഷത്തിന് മുകളില്‍ വരെ വിവിധ തസ്തികകളില്‍ ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഐടി മിഷന്റെ കരിയര്‍ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലെ 26. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
Kerala State IT Mission has announced job vacancies across various positions. The available roles include: Head e-Governance, Lead Security Analyst, Software Architect, Senior Network Engineer, Handheld Support Engineer, Help Desk Operator, Messenger cum Office Attendant, These appointments will be on a contract basis and temporary in nature. Interested candidates must apply before July 26.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി
Kerala
• 13 hours ago
ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ
Kuwait
• 13 hours ago
ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ
National
• 14 hours ago
വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ
uae
• 14 hours ago
ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു
Cricket
• 14 hours ago
വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി
uae
• 14 hours ago
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്
National
• 14 hours ago
അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 15 hours ago
ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി
International
• 15 hours ago
മകന്‍ ഉണരുമെന്ന് പ്രതീക്ഷിച്ച് 20 വര്‍ഷം കാത്തിരുന്ന പിതാവ്; പ്രത്യാശയുടെ പര്യായമായി മാറിയ ഖാലിദ് ബിന്‍ തലാല്‍
Saudi-arabia
• 15 hours ago
വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം
Kerala
• 16 hours ago
ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്
International
• 16 hours ago
വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം
Kerala
• 16 hours ago
വിപ്ലവ സൂര്യന് തമിഴ്നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ
Kerala
• 17 hours ago
കൊത്തിനുറുക്കപ്പെട്ട ടി.പിക്കു മുന്നില്‍ ഹൃദയഭാരത്തോടെ നിന്ന മനുഷ്യന്; കൊടുംവെട്ടിനെതിരെ നിരന്തരമായി കലഹിച്ച നേതാവ്
Kerala
• 17 hours ago
നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ
Kerala
• 17 hours ago
വിപഞ്ചികയുടെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും; എമ്പാമിംഗ് ഷാര്‍ജയില്‍ വെച്ച് പൂര്‍ത്തിയാക്കും
uae
• 17 hours ago
വി.എസിന്റെ വിയോഗത്തോടെ കളമൊഴിയാന്‍ കണ്ണൂര്‍ ലോബിയും
latest
• 18 hours ago
ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Kerala
• 17 hours ago
സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു
uae
• 17 hours ago
തേയില കുന്നുകളെ വിറപ്പിച്ച മുഖ്യമന്ത്രി ; വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയപ്പോള്‍ ഞെട്ടിയത് കേരളം
Kerala
• 17 hours ago