Twin brothers serving as Grade Sub-Inspectors in the Kerala Police, Dileep Kumar and Pradeep Kumar, have been suspended following a physical altercation between them. The disciplinary action was taken by Thrissur City Police Commissioner, citing that the incident brought disrepute to the police force. Both officers have also been recommended for departmental action, as the clash between the siblings violated the code of conduct expected from law enforcement personnel.
HOME
DETAILS

MAL
പൊലിസിലെ ഇരട്ട സഹോദരന്മാരായ എസ്.ഐമാർ തമ്മിൽ കൂട്ടയടി; രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തു, കേസെടുക്കും
Web Desk
July 21 2025 | 04:07 AM

ചേലക്കര: കേരള പൊലിസിലെ ഇരട്ട സഹോദരന്മാർക്ക് തമ്മിൽ തല്ലിയതിന് സസ്‌പെൻഷൻ. ഗ്രേഡ് എസ്.ഐമാരും ഇരട്ടകളുമായ ദിലീപ് കുമാറിനെയും പ്രദീപ് കുമാറിനെയുമാണ് സസ്‌പെൻഡ് ചെയ്തത്. തൃശൂർ സിറ്റി പൊലിസ് കമ്മീഷണർ ഇളങ്കോ ഇരുവർക്കെതിരെയും നടപടി എടുത്തത്. പൊലിസിന് അവമതിപ്പുണ്ടാക്കിയതിനാണ് കമ്മീഷണർ സസ്പെൻസ് ചെയ്തത്. ഇരുവർക്കതിരെയും വകുപ്പ് നടപടിക്കും കമ്മീഷണർ ശുപാർശ ചെയ്തു.
തൃശൂർ വടക്കാഞ്ചേരി പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ ദിലീപ് കുമാറും പഴയന്നൂർ പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ പ്രദീപ് കുമാറും തമ്മിൽ ഇന്നലെയാണ് തമ്മിൽ തള്ളിയത്. ചേലക്കരയിലെ ഇരുവരുടെയും വീടിന് മുന്നിൽ വച്ചായിരുന്നു പൊലിസിൽ അപൂർവമായ ഇരട്ടകൾ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് എത്തിയത്. തർക്കം ഒടുവിൽ പ്രദീപ് കുമാറിന്റെ കൈ ഒടിയുന്നതിലേക്ക് എത്തി. വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതുമായി ബന്ധപ്പെട്ട കാര്യമാണ് അക്രമത്തിലേക്ക് എത്തിയത്.
സംഭവത്തിന് പിന്നാലെ ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സസ്‌പെൻഷനും വകുപ്പ് തല അന്വേഷണത്തിനും പുറമെ ഇരുവർക്കുമെതിരെ കേസെടുക്കാനും നിദേശം നൽകിയിട്ടുണ്ട്. സംഭവം നടന്നത് ചേലക്കരയിലായതിനാൽ ചേലക്കര പൊലിസിനാണ് കേസെടുക്കാൻ നിർദേശം നൽകിയത്.
അതേസമയം, ഇരട്ടകളായ പൊലിസ് സഹോദരങ്ങൾ തർക്കം ഉണ്ടാകുന്നത് ആദ്യത്തെ സംഭവമല്ലെന്നാണ് വിവരം. നേരത്തെ അതിർത്തി, സ്വത്ത് വിഷയങ്ങളിൽ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ചേലക്കരയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന ദിലീപ് കുമാറിനെ അടുത്തിടെയാണ് വടക്കാഞ്ചേരിക്ക് സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• a day ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 2 days ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• 2 days ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• 2 days ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 2 days ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 2 days ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 2 days ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• 2 days ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 2 days ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 2 days ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 2 days ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 2 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 2 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 2 days ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 2 days ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 2 days ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 2 days ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• 2 days ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്
Kerala
• 2 days ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 2 days ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• 2 days ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 2 days ago
അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• 2 days ago