HOME
DETAILS

വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി

  
Web Desk
July 24 2025 | 13:07 PM

father attacked by son and and daughter in law pathanamthitta

പത്തനംതിട്ട: അടൂരിൽ പിതാവിനെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. അടൂർ സ്വദേശി തങ്കപ്പനെയാണ് ഇളയ മകൻ സിജുവും, സിജുവിന്റെ ഭാര്യ സൗമ്യയും ചേർന്ന് വടിയും പൈപ്പും ഉപയോഗിച്ച് മർദ്ദിച്ചത്. സംഭവത്തിൽ ഇരുവർക്കുമെതിരെ പൊലിസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

മകൻ പൈപ്പ് കൊണ്ടും മരുമകൾ വടികൊണ്ടുമാണ് വയോധികനായ പിതാവ് തങ്കപ്പനെ അടിച്ചുവീഴ്ത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മർദിക്കുന്ന ദൃശ്യങ്ങൾ അയൽക്കാരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽ പെട്ട പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

 

In a shocking incident from Adoor, Pathanamthitta, a man was brutally assaulted by his younger son and daughter-in-law. The victim, Thankappan, was reportedly beaten with a stick and a metal pipe by his son Siju and Siju's wife Soumya.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലീസും ദ്രാവിഡും വീണു, മുന്നിൽ പോണ്ടിങ്ങും സച്ചിനും മാത്രം; ചരിത്രം മാറ്റിമറിച്ച് റൂട്ട്

Cricket
  •  12 hours ago
No Image

'മരിച്ച അമ്മയെ സ്വപ്‌നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

National
  •  12 hours ago
No Image

വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്

Cricket
  •  12 hours ago
No Image

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

National
  •  13 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

Kerala
  •  13 hours ago
No Image

രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്

National
  •  14 hours ago
No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  14 hours ago
No Image

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

Kerala
  •  14 hours ago
No Image

കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ

Kerala
  •  14 hours ago
No Image

എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

uae
  •  15 hours ago