
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എന്നിൽ ആവശ്യപ്പെട്ട് ഇന്ത്യ; പട്ടിണി മരണം തുടരുന്നു

ന്യൂയോർക്ക്: ഗസ്സയിൽ പട്ടിണി മരണം രൂക്ഷമാകുന്നതിനിടെ, അടിയന്തര വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് യു.എന്നിൽ ഇന്ത്യ. വെടിനിർത്തലല്ലാതെ മറ്റൊരു പരിഹാരമില്ല. വെടിനിർത്തൽ മാത്രം മതിയാകില്ലെന്നും ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം അംബാസഡർ പർവതനേനി ഹാരിഷ് പറഞ്ഞു. ഗസ്സയിലെ മനുഷ്യസഹായം സംബന്ധിച്ച തുറന്ന ചർച്ചയിലാണ് ഇന്ത്യയുടെ നിലപാട്. ഇതു രണ്ടാം തവണയാണ് യു.എന്നിൽ ഇന്ത്യ വെടിനിർത്തൽ ആവശ്യപ്പെടുന്നത്.
നേരത്തെ പലതവണ ഗസ്സ വിഷയത്തിൽ ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2023 ഡിസംബറിൽ യു.എൻ പൊതുസഭയിൽ ഇസ്റാഈൽ ഉടൻ വെടിനിർത്തണമെന്ന പ്രമേയത്തെ ഇന്ത്യ പിന്താങ്ങിയിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഗസ്സയിലെ സിവിലിയൻമാരെ സംരക്ഷിക്കണമെന്നും ഹമാസ് തടവിലാക്കിയവരെ വിട്ടയക്കണമെന്നുമായിരുന്നു അന്ന് ഇന്ത്യ പറഞ്ഞത്. ഗസ്സയിൽ പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമാണെന്ന് ഹരീഷ് പിന്നീട് പി.ടി.ഐയോട് പറഞ്ഞു. ഭക്ഷണവും ഇന്ധനവും വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ഗസ്സയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സയിൽ ഇന്നലെ അവശ്യ വസ്തുക്കളുടെ സഹായം തേടിയെത്തിയ 19 പേർ ഉൾപ്പെടെ കുറഞ്ഞത് 62 പേർ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങളെ ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പോഷകാഹാരക്കുറവ് മൂലം രണ്ട് പേർ മരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 2023 ഒക്ടോബറിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 115 പലസ്തീനികൾ ഈ പ്രദേശത്ത് പട്ടിണി കിടന്ന് മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• a day ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്‍
Kerala
• a day ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• a day ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്
National
• a day ago
കാലീസും ദ്രാവിഡും വീണു, മുന്നിൽ പോണ്ടിങ്ങും സച്ചിനും മാത്രം; ചരിത്രം മാറ്റിമറിച്ച് റൂട്ട്
Cricket
• a day ago
'മരിച്ച അമ്മയെ സ്വപ്‌നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു
National
• a day ago
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
Cricket
• a day ago
കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം
National
• a day ago
രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്
National
• a day ago
"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
Kerala
• a day ago
താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
Kerala
• a day ago
കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ
Kerala
• a day ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Kerala
• a day ago
രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ശവസംസ്കാര പ്രാർത്ഥനകൾ നടത്തുന്നത് ഒഴിവാക്കണം; നിർദേശവുമായി യുഎഇ
uae
• a day ago
ഗോവിന്ദചാമിയുടെ ജയിൽചാട്ടം: 'ബ്ലേഡ് കൊടുത്തത് ജയിലിലുള്ള ആൾ, ആസൂത്രിത രക്ഷപ്പെടലിന് സഹായമുണ്ടായെന്ന് വെളിപ്പെടുത്തൽ
Kerala
• a day ago
സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
Kerala
• a day ago
എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു
uae
• a day ago
കോടികളുടെ ഇന്‍ഷുറന്‍സ് കൈക്കലാക്കണം; സ്വന്തം കാലുകള്‍ മുറിച്ച് ഡോക്ടര്‍; ഒടുവില്‍ പിടിയില്‍
International
• a day ago
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി
National
• a day ago