
എം പരിവാഹന്‍ തട്ടിപ്പിൽ നഷ്ടമായത് 45 ലക്ഷം; കേരളത്തിൽ തട്ടിപ്പിനിരയായത് 500 ലേറെ പേർ, കൂടുതൽ പേരുടെ പണം പോയേക്കും

തൃശൂര്‍: വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്ന എം പരിവാഹന്‍ ആപിന്റെ മറവില്‍ ഇതര സംസ്ഥാന സംഘം കൂടുതൽ തട്ടിപ്പു നടത്തിയത് കേരളത്തില്‍ നിന്നെന്ന് പൊലിസ്. തട്ടിപ്പു സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന 16 കാരനെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം.
ട്രാഫിക് നിയമലംഘനത്തിനു പിഴയൊടുക്കാനാവശ്യപ്പെട്ട് വാട്‌സ്ആപില്‍ സന്ദേശമയച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ഇ ചലാന്‍ എന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ച സംഘം കൂടുതൽ വിവരങ്ങൾക്ക് ആപ്ലിക്കേഷൻ ഇന്‍സ്റ്റാള്‍ ചെയ്യാനും അതിൽ പണമടച്ച് കോടതി നടപടികള്‍ ഒഴിവാക്കാനും നിർദേശിക്കും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഗൂഗിള്‍പേ, ഫോണ്‍ പേ ആപുകളുടെ പാസ്‌വേഡും അടക്കം കൈക്കലാക്കിയാണ് തട്ടിപ്പ്. ക്രെഡിറ്റ് കാര്‍ഡിന്റെയും മറ്റും പിന്‍ മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങിക്കുകയും പണം പിന്‍വലിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വാരാണസിയും അസമും കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തില്‍ നിന്ന് മാത്രം 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തുനിന്നു 575 പേര്‍ക്കാണ് പണം നഷ്ടമായത്. കൊച്ചിയിലാണ് കൂടുതല്‍ പരാതികള്‍ - 96. തൃശൂരില്‍ നിന്നു 40 ഓളം പരാതികളാണ് ലഭിച്ചത്.
എം പരിവാഹന്‍ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത 'ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍' (ദ്വിമുഖ ആധികാരികത ഉറപ്പാക്കല്‍) പ്രവര്‍ത്തനസജ്ജമാക്കാത്ത ആയിരക്കണക്കിന് വാഹന ഉടമകളുടെ ഫോണ്‍ നമ്പറുകള്‍ തട്ടിപ്പു സംഘത്തിന്റെ കൈവശമുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ അന്വേഷണം പുരോഗമിക്കുമ്പോള്‍ പണം നഷ്ടപ്പെട്ടവരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. നേരത്തെ അറസ്റ്റിലായ അതുല്‍കുമാര്‍ സിങ്, മനീഷ് യാദവ് എന്നിവരില്‍നിന്ന് തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചുവരികയാണ്.
A fraudulent interstate gang carried out a major cyber scam in Kerala using the guise of the mParivahan app, which typically provides vehicle information. The fraud investigation has revealed that a gang operating mainly from Varanasi and Assam scammed a total of ₹45 lakhs from Kerala alone. So far, 575 victims across the state have reported financial losses linked to this digital scam using fake e-challan messages.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• 19 hours ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• 19 hours ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• 20 hours ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 20 hours ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 21 hours ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• 21 hours ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• 21 hours ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• a day ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• a day ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• a day ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• a day ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• a day ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്
Kerala
• a day ago
'മരിച്ച അമ്മയെ സ്വപ്നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന് ആത്മഹത്യ ചെയ്തു
National
• a day ago
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
Cricket
• a day ago
കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം
National
• a day ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും
Kerala
• a day ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• a day ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്
National
• a day ago