HOME
DETAILS

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

  
Web Desk
July 25 2025 | 09:07 AM

young man jumped down from the Thamarassery Churam viewpoint

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂപോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. മലപ്പുറം സ്വദേശിയായ യുവാവാണ് ഒന്‍പതാം വളവിന് മുകളില്‍ വെച്ച് താഴേക്ക് ചാടിയത്. പൊലിസിന്റെ വാഹന പരിശോധനക്കിടെ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. 

ഒന്‍പതാം വളവിന് മുകളില്‍ പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു പൊലിസ് സംഘം. ഇതുകണ്ട യുവാവ് തന്റെ കാറുപേക്ഷിച്ച് താഴേക്ക് എടുത്തി ചാടിയെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ കാറില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയെന്നും സൂചനയുണ്ട്. പൊലിസും, ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. 

A young man jumped down from the Thamarassery Churam viewpoint. The youth, a native of Malappuram, jumped from above the ninth hairpin bend. The incident occurred this morning during a police vehicle inspection.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a day ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a day ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a day ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a day ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a day ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago