Shafeeq, a native of Nannambra in Malappuram, jumped into a gorge from the 9th hairpin bend of the Tamarrassery Churam after spotting police during a vehicle inspection. The incident occurred recently, and he remains missing. Police, fire force, and volunteers are continuing the search operation.
HOME
DETAILS

MAL
താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു; ലഹരി വസ്തുക്കൾ കണ്ടെത്തിയ കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കുമെന്ന് പൊലിസ്
Web Desk
July 26 2025 | 04:07 AM

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്നും പൊലിസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവിനെ ഇതുവരെയും കണ്ടെത്താനായില്ല. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ പൊലിസിനെ കണ്ട് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും കൊക്കയിലേക്ക് ചാടിയത്. പൊലിസും ഫയർ ഫോഴ്‌സും ചേർന്ന് ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ഉണ്ട്.
ഒൻപതാം വളവിന് മുകളിൽ പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു പൊലിസ് സംഘം. ഇതുകണ്ട യുവാവ് തന്റെ കാറുപേക്ഷിച്ച് താഴേക്ക് എടുത്തി ചാടിയെന്നാണ് റിപ്പോർട്ട്. ഇയാളുടെ കാറിൽ നിന്ന് പിന്നീട് പൊലിസ് ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു. മൂന്ന് പാക്കറ്റ് എംഡിഎംഎയാണ് കണ്ടെത്തിയത്. കാറിനകത്ത് കൂടുതൽ മയക്കുമരുന്ന് ഉണ്ടോ എന്ന സംശയം പൊലിസിന് ഉണ്ട്. രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ സൂക്ഷിക്കാൻ സാധ്യതയുള്ളതിനാൽ കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് പൊലിസിന്റെ തീരുമാനം.
അതേസമയം, ഷഫീക്ക് ഉപയോഗിച്ചിരുന്നത് ഇയാളുടെ കാർ അല്ലെന്ന് പൊലിസ് അറിയിച്ചു. ഇയാളുടെ ബന്ധുവിന്റെ കാറാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടത്തിയത്. വാഹനത്തിന്റെ ഉടമയെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്
International
• 5 hours ago
കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
Kerala
• 5 hours ago
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരിഗണനയിൽ
Kerala
• 5 hours ago
ഫോണ്‍ കോള്‍ വിവാദം; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
Kerala
• 6 hours ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്രം രചിച്ച് എംഎസ്എഫ്; ഭരണം നിലനിർത്തി യുഡിഎസ്എഫ്
Kerala
• 6 hours ago
ധർമസ്ഥല കൂട്ടശവസംസ്കാര കേസ്: അഞ്ച് മണിക്കൂറും കഴിഞ്ഞ് മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ്
National
• 6 hours ago
സഊദി അറേബ്യയിൽ ചുവന്ന് തുടുത്ത് തണ്ണിമത്തൻ വിളവെടുപ്പ്; 6.1 ലക്ഷം ടൺ കടന്നു
Saudi-arabia
• 6 hours ago
സുരക്ഷ കൂട്ടി; ഇനി കവചിത ലൈനുകള്‍ മാത്രം; അപകടങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയര്‍; മാറ്റത്തിനൊരുങ്ങി കെഎസ്ഇബി
Kerala
• 7 hours ago
കടൽ കടന്ന് ആവേശം: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ
uae
• 7 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം
Kerala
• 7 hours ago
ചാലക്കുടി ബിവറേജസ് മോഷണം: 41,270 രൂപയുടെ പ്രീമിയം മദ്യവും 4 സിസിടിവി ക്യാമറകളും നഷ്ടമായി
Kerala
• 8 hours ago
പ്രാദേശിക നേതാവിന് നല്‍കിയത് ജാഗ്രത നിര്‍ദേശം; വിവാദ ഫോണ്‍ സംഭാഷണത്തില്‍ വിശദീകരണവുമായി പാലോട് രവി
Kerala
• 8 hours ago
ടൂറിസം നിയമലംഘനങ്ങൾക്ക് കർശന നടപടി: മക്കയിൽ 25 ഹോട്ടലുകൾ അടച്ചുപൂട്ടി
Saudi-arabia
• 8 hours ago
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു
Kerala
• 8 hours ago
കൈയ്യിൽ ചുറ്റിയ മൂർഖൻ പാമ്പിനെ ഒരു വയസുകാരൻ കടിച്ചുകൊന്നു; കുട്ടി ആശുപത്രിയിൽ
National
• 10 hours ago
നദികളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ച് ജില്ലകളിലെ എട്ട് ഡാമുകളിൽ റെഡ് അലർട്ട്
Kerala
• 11 hours ago
പൂച്ചക്കുട്ടികളെ അതിക്രൂരമായി ആക്രമിച്ച വീഡിയോ വൈറലായി; പുറകെ കൗമാരക്കാരൻ പിടിയിൽ
bahrain
• 11 hours ago
കരുവാരക്കുണ്ട് ജനവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണം
Kerala
• 11 hours ago
പേപ്പർ ടിക്കറ്റുകൾക്ക് വിട: അബൂദബി അൽ വഹ്ദ മാളിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു
uae
• 9 hours ago
ഇന്നും നാളെയും (26/07/2025 & 27/07/2025) കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Kerala
• 9 hours ago
പ്രണയത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യ കാമുകന്റെ സഹായത്തോടെ വിഷം നൽകി കൊലപ്പെടുത്തി
National
• 9 hours ago