HOME
DETAILS

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

  
July 26 2025 | 12:07 PM

Chootad Boat Accident Fisherman Dies During Treatment

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ ഇടിച്ച് ഫൈബർ ബോട്ട് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണി മരിച്ചു. ബോട്ടിലുണ്ടായിരുന്ന ഒൻപത് പേരിൽ ആറ് പേർ നീന്തി രക്ഷപ്പെട്ടിരുന്നെങ്കിലും, ആന്റണിക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയായിരുന്നു.

പരിക്കേറ്റ മറ്റ് രണ്ട് പേർ, സെൽവ ആന്റണിയും ലേല അടിമൈയും, നിലവിൽ ചികിത്സയിൽ തുടരുകയാണ്. പാലക്കോട്ട് നിന്ന് മത്സ്യബന്ധനത്തിനായി പോയ ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് ബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

A fisherman, Antony from Puthunthura, Tamil Nadu, died during treatment following a fiber boat accident at Chootad beach, Kannur, where the vessel hit a sandbar and capsized amid strong winds and rain. Of the nine onboard, six swam to safety, while Selva Antony and Lela Adimai remain under treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  11 hours ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  11 hours ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  11 hours ago
No Image

കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം

Kerala
  •  12 hours ago
No Image

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  13 hours ago
No Image

മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. 

Kerala
  •  13 hours ago
No Image

ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്

International
  •  13 hours ago
No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  13 hours ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  14 hours ago