HOME
DETAILS

ആര്‍എസ്എസ് ജ്ഞാനസഭ; കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തു

  
Web Desk
July 27 2025 | 13:07 PM

Four Vice Chancellors from Kerala Attend RSS Event in Kochi

കൊച്ചി: ആര്‍എസ്എസ് കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ കേരളത്തിലെ നാല് സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തു. ജ്ഞാനസഭയെന്ന പേരില്‍ നടത്തിയ പരിപാടിയില്‍ വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം ചര്‍ച്ചയിലാണ് വിസിമാര്‍ പങ്കെടുക്കുന്നത്. കേരള യൂണിവേഴ്‌സിറ്റി, കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് പരിപാടിക്കെത്തിയത്. 

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 
നാല് ദിവസത്തേക്കാണ് സമ്മേളനം നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയെന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം.കേരളത്തിലെ അഞ്ച് വിസിമാര്‍ക്കാണ് പരിപാടിക്ക് ക്ഷണം ലഭിച്ചത്. വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 

ആര്‍എസ്എസ് ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമാണെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. വ്യക്തിപരമായി പരിപാടിയില്‍ പങ്കെടുക്കുന്നത് വിസിമാര്‍ക്ക് തീരുമാനിക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നിലപാടിനെ തള്ളിയാണ് എംവി ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി കെഎസ്‌യുവും രംഗത്തെത്തിയിട്ടുണ്ട്.

Vice Chancellors of four universities in Kerala took part in an event organized by the RSS in Kochi. The Vice Chancellors of Kerala University, Kannur University, Calicut University, and KUFOS attended the program.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിപ്മറിൽ നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Universities
  •  2 days ago
No Image

ഹജ്ജ് 2026; കേരളത്തിൽ നിന്ന് വിമാന സർവിസ് മെയ് അഞ്ച് മുതൽ

Kerala
  •  2 days ago
No Image

ഇന്ത്യയുടെ 15ാം ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  2 days ago
No Image

അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീൽ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരൻ; ആശ്ചര്യപ്പെടുത്തുന്ന വിധിയെന്ന് ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  2 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  2 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  2 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  2 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  2 days ago