HOME
DETAILS

ഒരു പഴവും ഒരു കപ്പ് റവയും മതി...! അടിപൊളി രുചിയില്‍ ആവിയില്‍ വേവിച്ചെടുക്കാം ഈ പലഹാരം

  
July 31 2025 | 09:07 AM

Steamed Banana Rava Snack  A Healthy  Easy Evening Treat

 

വൈകുന്നേരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഴിക്കാന്‍ രുചിയുള്ളതും ഉണ്ടാക്കാന്‍ എളുപ്പവും ഹെല്‍തിയുമായ ഒരു പലഹാരമാണിത്. എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കൂ. സൂപ്പറായിരിക്കും.

 

റവ- രണ്ട്  കപ്പ്
നേന്ത്രപ്പഴം -1
ഏലയ്ക്കാ പൊടി- കാല്‍ ടീസ്പൂണ്‍
പഞ്ചസാര -2 സ്പൂണ്‍

 

pala.jpg


നെയ്യ് - ഒരു സ്പൂണ്‍
ബട്ടര്‍ - രണ്ട് വലിയ സ്പൂണ്‍
തേങ്ങ ചിരകിയത് - ഒരു കപ്പ്
ശര്‍ക്കര - 3


ഉണ്ടാക്കുന്ന വിധം


ഒരു പാനില്‍ രണ്ട് കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക. അതിലേക്ക് കാല്‍ ടീസ്പൂണ്‍ ഉപ്പും ഏലയ്ക്കാപൊടിയും ചേര്‍ക്കുക. മൂന്നു സ്പൂണ്‍ പഞ്ചസാരയും 2 സ്പൂണ്‍ നെയ്യും കൂടെ ചേര്‍ത്ത് ഇതിലേക്ക് റവ കുറേശ്ശേയായി ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഇത് കുറുക്കിയെടുക്കുക. വെള്ളമൊക്കെ വറ്റി കുഴച്ചെടുക്കാന്‍ പറ്റുന്ന രീതിയില്‍ ആവണം. ഇത് കുറച്ചു സമയം മാറ്റിവച്ച് നന്നായി കഴിച്ചെടുക്കുക. 

 

has.jpg

 

ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ബട്ടറോ നെയ്യോ കുറച്ച് ചേര്‍ത്ത് അതിലേക്ക് ഒരു നേന്ത്രപ്പഴം കട്ട്‌ചെയ്തതും കുറച്ചു തേങ്ങയും കൂടെ ചേര്‍ത്ത്  അണ്ടിമുന്തിരിയുണ്ടെങ്കില്‍ അവയും ചേര്‍ക്കുക. ഇതിലേക്ക് ശര്‍ക്കര പാനിയും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കുക. ഫില്ലിങ് റെഡിയായി. കുഴച്ചെടുത്ത റവ കൈയില്‍ വച്ച് പരത്തി അതിലേക്ക് ഫില്ലിങ്ങ് വച്ച് മടക്കുക. ഒരേ വലുപ്പത്തിലെടുക്കുക കാണാന്‍ ഭംഗിയുണ്ടാവും. കൈയില്‍ നെയ് പുരട്ടി പരത്തുക. ഇത് അപ്പച്ചെമ്പില്‍ വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കാം. ശേഷം തേങ്ങയില്‍ ഒന്നു ഉരുട്ടിയെടുക്കുക. കാണാനും കഴിക്കാനും സൂപ്പര്‍. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനപക്ഷങ്ങൾക്കെതിരായ  അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി    

Kerala
  •  a day ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  a day ago
No Image

യുഎഇയിലേക്ക് പോകുമ്പോൾ മരുന്നുകളും, ഭക്ഷണസാധനങ്ങളും കൊണ്ടു പോകുന്നവരാണോ? സൂക്ഷിച്ചില്ലേൽ പണി കിട്ടും; കൂടുതലറിയാം

uae
  •  a day ago
No Image

'ഇസ്‌റാഈല്‍ കാബിനറ്റ്  ബന്ദികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു, ഈ മണ്ടന്‍ തീരുമാനം വന്‍ ദുരനന്തത്തിന് കാരണമാകും' ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കള്‍/ Israel to occupy Gaza City

International
  •  a day ago
No Image

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; ഞെട്ടിക്കാനൊരുങ്ങി റോയൽസ്

Cricket
  •  a day ago
No Image

'അക്രമത്തെ അതിശക്തമായി അപലപിക്കുന്നു....ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം'; ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുമ മരിച്ചു; സംഭവത്തിന് അൽപം മുൻപ് പുറത്തു പോയ ഭാര്യ രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കുറയും

Kerala
  •  a day ago
No Image

ഫ്രാൻസിൽ കാട്ടുതീ നിയന്ത്രണവിധേയമാകുന്നു, എന്നാൽ ഉഷ്ണതരംഗം കനക്കുമെന്ന് മുന്നറിയിപ്പ്

International
  •  a day ago
No Image

റോഡിലെ അഭ്യാസം വൈറലായി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago