HOME
DETAILS

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

  
Web Desk
August 08 2025 | 10:08 AM

Accused in Kozhikode Medical College ICU rape case dismissed from service

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയായ അറ്റൻഡർ എഐ ശശീന്ദ്രനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഈ നടപടി എടുത്തത്.

2023 മാർച്ച് 18നായിരുന്നു തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജ് ഐസിയുവിൽ മയക്കത്തിൽ കിടക്കുകയായിരുന്നു യുവതിയെ അറ്റൻഡർ  ശശീന്ദ്രൻ പീഡിപ്പിച്ചത്.  ഈ സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവും നിലനിന്നിരുന്നു.  മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ജീവനക്കാർ ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിന് ഇരയായ യുവതി ഉൾപ്പെടെ തെരുവിൽ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു. 

ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിന്റെ ഭരണനിർവഹണ വിഭാഗം ശശീന്ദ്രനെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള ശുപാർശ  ഉത്തരവ് പ്രിൻസിപ്പിലിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പൽ ഉത്തരവ് പുറത്തിറക്കിയത്.ഉത്തരവിന്റെ പകർപ്പ് ഡിഎംഒക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കേസിന്റെ വിചാരണ കോടതിയിൽ ആരംഭിച്ചിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  9 days ago
No Image

സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം 

National
  •  9 days ago
No Image

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

Kerala
  •  9 days ago
No Image

'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം

International
  •  9 days ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം

Kerala
  •  9 days ago
No Image

ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം

Kerala
  •  9 days ago
No Image

UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി

uae
  •  9 days ago
No Image

എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍

Kerala
  •  9 days ago