
'കൂരിയാട് മാത്രമല്ല, പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു' ദേശീയ പാതാ നിര്‍മാണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് /NH-66 Kerala

കോള: കേരളത്തിലെ ദേശീയപാതയുടെ (എന്‍.എച്ച്-66) നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ദേശീയ പാതയിലെ ഭൂരിഭാഗം പാക്കേജുകളും നിര്‍മിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നാഷണല്‍ ഹൈവേ അതോറിറ്റി നിയോഗിച്ച സമിതിയുടേതാണ് പരിശോധന റിപ്പോര്‍ട്ട്.
ഒരു ഏജന്‍സിയുടേയും പേരെടുത്ത് പറയാതെ, നിര്‍മാണത്തിലെ ഗുരുതര വീഴ്ചകള്‍ തുറന്നു കാട്ടുകയാണ് റിപ്പോര്‍ട്ടില്‍. എന്‍.എച്ച് 66ലെ ചരിവുകള്‍ ശക്തിപ്പെടുത്തുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും സാങ്കേതികത ഉപയോഗിച്ചുള്ള നിര്‍മാണ ക്രമമൊന്നും പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചരിവ് സംരക്ഷണത്തിന് സമഗ്രമായ ജിയോ ടെക്‌നിക്കല്‍ അന്വേഷണങ്ങളോ സൈറ്റ്-നിര്‍ദിഷ്ട ജിയോളജിക്കല്‍ മാപ്പിങ്ങോ ഫൗണ്ടേഷന്‍ എഞ്ചിനീയറിങ് പഠനങ്ങളോ നടന്നിട്ടില്ല.
ഭൂമിശാസ്ത്രപരമായി സെന്‍സിറ്റീവായ പ്രദേശങ്ങളില്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍പുട്ട് ഇല്ലാതെ പൊതുവായ പരിഹാരങ്ങള്‍ ഫലപ്രദമാകില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ഏജന്‍സിയെയും ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലുംറോഡ് നിര്‍മാണത്തിലെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത്.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെയാണ് കേരളത്തിലെ എന്‍.എച്ച് 66ലെ വ്യാപക തകര്‍ച്ച പുറത്തുവന്നതും വിവാദമായതും.
പിന്നാലെ മലപ്പുറത്തും കണ്ണൂരും കാസര്‍കോടുമെല്ലാം നിരവധി ഇടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയ റോഡ് തകര്‍ന്ന് വീണിരുന്നു.
കണ്ണൂരിലെ ചില ഭാഗങ്ങളില്‍ റോഡിന്റെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു, കാസര്‍കോട് ഒരു സര്‍വിസ് റോഡ് മുങ്ങി. സംസ്ഥാനത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും റോഡില്‍ വിള്ളലുകള്‍ ഉണ്ടായി, ഇത് വ്യാപകമായ പൊതുജന പ്രതിഷേധത്തിന് കാരണമായി.
ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ചീഫ് സയന്റിസ്റ്റ് കിഷോര്‍ കുമാര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ കെ. അരവിന്ദ്, സംസ്ഥാന യൂണിറ്റ് (തമിഴ്‌നാട്, പുതുച്ചേരി) ടി.കെ. സുധീഷ്, പാലക്കാട് ഐഐടിയിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും മേധാവിയുമായ ടി.കെ. സുധീഷ്, ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജിയോ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ചീഫ് സയന്റിസ്റ്റ് പി.എസ്. പ്രസാദ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി ഈ ആഴ്ച ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഏകദേശം 600 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത 66 കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
An expert committee report has revealed serious lapses in the construction of NH-66 in Kerala, with most project packages allegedly violating guidelines issued by the central ministry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കർശനമായി നിയമങ്ങളുണ്ടായിട്ടും ഒമാനിൽ റോഡപകടങ്ങൾ വർധിക്കുന്നു; 2024-ൽ മാത്രം 1,854 റോഡ് അപകടങ്ങൾ മരണസംഖ്യ 586
oman
• 5 hours ago
ഭർത്താവിനെ വിഷം ചെവിയിൽ ഒഴിച്ച് ഭാര്യ കൊലപ്പെടുത്തി; യൂട്യൂബിൽനിന്ന് പഠിച്ച കൊലപാതക രീതി, ഭാര്യയും കാമുകനും അറസ്റ്റിൽ
National
• 5 hours ago
ഐപിഎൽ ഫൈനലുകളിലെ ചരിത്ര താരം ഏഷ്യ കപ്പിലേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 5 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഈ ദിവസം മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്
uae
• 6 hours ago
ഐടി പ്രൊഫഷണലിനെതിരെ വ്യാജ ബലാത്സംഗ കേസ് നൽകി ഒരു കോടി രൂപ തട്ടാൻ ശ്രമിച്ച വനിതാ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ
National
• 6 hours ago
മെസിയുടെ അന്തകൻ അമേരിക്കയിലേക്ക്; ഇതിഹാസത്തെ റാഞ്ചി ഇന്റർ മയാമിയുടെ എതിരാളികൾ
Football
• 6 hours ago
പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ ആരംഭിച്ച് യുഎഇ
uae
• 6 hours ago
പെൺസുഹൃത്തിനെ കളിയാക്കിയതിന് പ്രതികാരം; വിദ്യാർഥിയെ സൈക്കിൾ ചെയിൻ കൊണ്ട് മർദിച്ചു, പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
Kerala
• 6 hours ago
അവൻ സച്ചിന്റെ റെക്കോർഡ് തകർക്കും, 18,000 റൺസും നേടും: മുൻ ഇംഗ്ലണ്ട് താരം
Cricket
• 6 hours ago
ഉംറ, ഹജ്ജ് തീർഥാടകർക്ക് ഇന്റർനെറ്റോ ഡാറ്റയോ ഇല്ലാതെ നുസുക് ആപ്പ് ആക്‌സസ് ചെയ്യാം; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 7 hours ago
പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര് അറസ്റ്റില്‍
National
• 7 hours ago
പോർച്ചുഗീസ് ടീമിനെതിരെ റൊണാൾഡോയുടെ ഗോൾ മഴ; അൽ നസർ ശക്തമാവുന്നു
Football
• 7 hours ago
യുഎഇയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി
uae
• 7 hours ago
ലഹരി വില്പന നടത്താൻ തത്ത കോഡ് പറയുന്ന വീഡിയോ വൈറലായി; പുറകെ15 അംഗ ലഹരി മാഫിയ സംഘം പിടിയിൽ
International
• 7 hours ago
'കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ'; ആരോഗ്യമന്ത്രിയുടെ ഡോ. ഹാരിസിനെതിരായ ആരോപണത്തിൽ വഴിത്തിരിവ്
Kerala
• 8 hours ago
ഒരു രാജ്യത്തെ മുഴുവൻ ജനതയും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നു; ഈ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് കുടിയേറാൻ കാരണം ഇതാണ്
International
• 8 hours ago
ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ആക്രമണം: സിബിസിഐ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടെന്ന് ഫാ. റോബിൻസൺ റോഡ്രിഗസ്
National
• 9 hours ago
വോട്ടർ പട്ടികയിൽ പിടിമുറുക്കി രാഹുൽ ഗാന്ധി; കർണാടക തെര.കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്, രാഹുലും ഖാർഗെയും പങ്കെടുക്കും | Rahul Gandhi
National
• 10 hours ago
ഇന്ത്യക്കും ബ്രസീലിനും പിന്തുണയുമായി ചൈന; അമേരിക്കയുടെ തീരുവ വർധനയെ 'ഭീഷണി'യെന്ന് വിമർശനം
International
• 7 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലിസ്
Kerala
• 7 hours ago
'ബി.ജെ.ഡിയല്ല, ഭരിക്കുന്നത് ബി.ജെ.പി; ഇവിടെ ആരേയും ക്രിസ്ത്യാനികളാകാന്‍ അനുവദിക്കില്ല' ബജ്റംഗ്ദള്‍ സംഘം ആക്രമിച്ചത് ഇതും പറഞ്ഞെന്ന് മലയാളി വൈദികന്
National
• 8 hours ago